Home / Photos
Vimala Raman: 'ആൾ ടൈം ഫേവറേറ്റ്..'; നടി വിമല രാമന്റെ പുത്തൻ ചിത്രങ്ങൾക്ക് ആരാധകരുടെ കമന്റ്!
By Roshily Roy
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വിമല രാമന്. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കയാണ്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Vimala Raman Instagram
Share
കിടിലൻ ലുക്കിൽ വിമല രാമന്. ആള് ആകെ മാറിപോയന്ന് ആരാധകർ, പുത്തൻ ചിത്രങ്ങൾ കാണാം.
2/7
Photo Credit: Vimala Raman Instagram
Share
ഒരു പാസ്തൽ കളർ ഗൗണിൽ അതീവ സുന്ദരിയും ഗ്ലാമറുമായി വിമല രാമന്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ക്യാമറ സെന്തിലാണ് വിമല രാമന്റെ മനോഹരമായ ലുക്ക് ക്യാമറയിലാക്കിയത്.
3/7
Photo Credit: Vimala Raman Instagram
Share
'പീക്ക്-എ-ബൂ.. ഇതിന് തീർച്ചയായും എന്റെ പ്രിയതമന് നന്ദി...' എന്നാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിമല രാമന് പറഞ്ഞത്.
4/7
Photo Credit: Vimala Raman Instagram
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് വിമല രാമന്. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സുണ്ട് വിമല രാമന്.
5/7
Photo Credit: Vimala Raman Instagram
Share
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് വിമല രാമൻ. അടിപൊളി മേക്കോവറിലാണ് വിമല രാമൻ എത്തിയിരിക്കുന്നത്.
6/7
Photo Credit: Vimala Raman Instagram
Share
അതീവ സുന്ദരിയായി വിമല രാമൻ. വളരെ പെട്ടെന്നായിരുന്നു വിമല രാമൻ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
7/7
Photo Credit: Vimala Raman Instagram
Share
വിമലയുടെ തുടക്ക കാലത്ത് തന്നെ മലയാളത്തിലെ മുന്‍ നിര നായകരായ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവര്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് താരത്തിന് അങ്ങനെ അവസരങ്ങള്‍ തേടിയെത്തിയില്ല.


Click it and Unblock the Notifications