Home / Photos
ട്രാന്‍സ്പരന്റ് സാരിയില്‍ കലക്കന്‍ ചിത്രങ്ങളുമായി വിമല രാമന്; ഏറ്റെടുത്ത് ആരാധകര്‍
By Jithin TP
ട്രാന്‍സ്പരന്റ് സാരിയില്‍ കലക്കന്‍ ചിത്രങ്ങളുമായി വിമല രാമന്; ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Instagram Vimala Raman
Share
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വിമല രാമന്
2/20
Photo Credit: Instagram Vimala Raman
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് താരം
3/20
Photo Credit: Instagram Vimala Raman
Share
നിറയെ ഫോളോവേഴ്സുണ്ട് താരത്തിന്
4/20
Photo Credit: Instagram Vimala Raman
Share
ഭരതനാട്യം നര്‍ത്തകിയുമാണ് വിമല രാമന്
5/20
Photo Credit: Instagram Vimala Raman
Share
മലയാളം, തമിഴ്, തെലുങ്ക് ചലച്ചിത്രങ്ങളിലും വിമല രാമന് അഭിനയിച്ചിട്ടുണ്ട്.
6/20
Photo Credit: Instagram Vimala Raman
Share
വിമല രാമന് ജനിച്ചതും വളര്‍ന്നതും സിഡ്നിയിലാണ്
7/20
Photo Credit: Instagram Vimala Raman
Share
അഞ്ചാമത്തെ വയസ്സില്‍ ഭരതനാട്യം പരീശീലിക്കാന്‍ തുടങ്ങി
8/20
Photo Credit: Instagram Vimala Raman
Share
ന്യൂ സൗത്ത് വെയ്ല്‍സ് യൂണിവേഴ്സിറ്റിയിലെ ബിരുദധാരിയാണ്
9/20
Photo Credit: Instagram Vimala Raman
Share
2004 - ലെ മിസ് ഓസ്ട്രേലിയയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.


Click it and Unblock the Notifications