Home / Photos
'സിംപ്ലി ബ്യൂട്ടിഫുള്‍...അത്രമാത്രം...'; വിന്‍സിയുടെ പുതിയ ചിത്രം കണ്ട് ആരാധകര്‍
By Jithin TP
'സിംപ്ലി ബ്യൂട്ടിഫുള്‍...അത്രമാത്രം...'; വിന്‍സിയുടെ പുതിയ ചിത്രം കണ്ട് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Instagram Vincy Sony Aloshious
Share
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് വിന്‍സി അലോഷ്യസ്. സൗബിന് ഷാഹിറിന്റെ വികൃതിയിലൂടെ നായികയായി അരങ്ങേറ്റം നടത്തി
2/12
Photo Credit: Instagram Vincy Sony Aloshious
Share
2018ലെ നായികാ നായകന് എന്ന ടാലന്റ്-ഹണ്ട് ഷോയുടെ ഫൈനലിസ്റ്റായിരുന്നു വിന്‍സി. ഇതിലെ വിന്‍സിയുടെ പ്രകടനം ഇപ്പോഴും യൂ ട്യൂബില്‍ ഹിറ്റാണ്
3/12
Photo Credit: Instagram Vincy Sony Aloshious
Share
കേരളത്തിലെ മലപ്പുറത്തെ പൊന്നാനിയില്‍ 1995 ഡിസംബര്‍ 12 നാണ് വിന്‍സിയുടെ ജനനം. പിതാവ് ഡ്രൈവറായിരുന്നു. അമ്മ സോണി അധ്യാപിക.
4/12
Photo Credit: Instagram Vincy Sony Aloshious
Share
ബിഷപ്പ് കോട്ടണ്‍ കോണ്‍വെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ നിന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് ബിരുദം നേടി
5/12
Photo Credit: Instagram Vincy Sony Aloshious
Share
നായികാ നായകന് ഷോയുടെ വിജയത്തെ തുടര്‍ന്ന് മഞ്ജു വാര്യരോടൊപ്പം ഗര്‍ഭിണിയായ സ്ത്രീയായി അവര്‍ ഒരു പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടു. 2019ല്‍ മഴവില്‍ മനോരമയില്‍ ഉ5 ജൂനിയര്‍ എന്ന ഡാന്‍സ് റിയാലിറ്റി ഷോ അവതരിപ്പിച്ചു
6/12
Photo Credit: Instagram Vincy Sony Aloshious
Share
കനകം കാമിനി കലഹം എന്ന ചിത്രത്തിലെ റിസപ്ഷനിസ്റ്റായ ശാലിനിയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു. കുഞ്ചാക്കോ ബോബന്റെ ഭീമന്റെ വഴിയിലെ വേഷം നിരൂപക പ്രശംസ നേടി
7/12
Photo Credit: Instagram Vincy Sony Aloshious
Share
2021-ല്‍ കരിക്ക് മിനി-സീരീസ് കലക്കാച്ചിയില്‍ പ്രത്യക്ഷപ്പെട്ടു. എമിലി എന്ന വെബ് സീരീസിലും അവര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചു.
8/12
Photo Credit: Instagram Vincy Sony Aloshious
Share
ജനഗണമനയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രം നിരൂപകപരവും വാണിജ്യപരവുമായ വിജയമായിരുന്നു.
9/12
Photo Credit: Instagram Vincy Sony Aloshious
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് വിന്‍സി. ഇന്‍സ്റ്റഗ്രാമില്‍ നിറയെ ഫോളോവേഴ്സുണ്ട് വിന്‍സിക്ക്

Click it and Unblock the Notifications