Home / Photos
മേക്ക് ഓവറെന്ന് പറഞ്ഞാൽ ദാ ഇതാണ്..അതിഥി രവി തകർത്ത് കളഞ്ഞല്ലോ...വൈറലായി ഫോട്ടോകൾ
By Rakhi
മേക്ക് ഓവറെന്ന് പറഞ്ഞാൽ ദാ ഇതാണ്..അതിഥി രവി തകർത്ത് കളഞ്ഞല്ലോ...വൈറലായി ഫോട്ടോകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: https://www.instagram.com/p/CeQwsTUhs0X/
Share
വൈറലായിരിക്കുകയാണ് ചിത്രങ്ങൾ
2/17
Photo Credit: https://www.instagram.com/p/CeQwsTUhs0X/
Share
നടി അതിഥി രവി സോഷ്യൽ മീഡിയയിൽ സജീവമാണ്
3/17
Photo Credit: https://www.instagram.com/p/CeQwsTUhs0X/
Share
നിരവധി ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്
4/17
Photo Credit: https://www.instagram.com/p/CeQwsTUhs0X/
Share
സാരിയിൽ നിരവധി ഫോട്ടോകൾ താരം പങ്കിടാറുണ്ട്
5/17
Photo Credit: https://www.instagram.com/p/CeQwsTUhs0X/
Share
അതിഥിയുടെ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്
6/17
Photo Credit: https://www.instagram.com/p/CeQwsTUhs0X/
Share
യെല്ലോ നിറത്തിലുള്ള ജാക്കറ്റും ജീനും ബനിയനുമാണ് താരം ധരിച്ചിരിക്കുന്നത്
7/17
Photo Credit: https://www.instagram.com/p/CeQwsTUhs0X/
Share
5 ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്
8/17
Photo Credit: https://www.instagram.com/p/CeQwsTUhs0X/
Share
എയ്ഞ്ചൽ എന്നാണ് ഒരാളുടെ കമന്റ്
9/17
Photo Credit: https://www.instagram.com/p/CeQwsTUhs0X/
Share
മോർ ദാൻ ബ്യൂട്ടിഫുൾ എന്ന കമന്റുകളും ഉണ്ട്

Click it and Unblock the Notifications