Home / Photos
ഇത് 'ട്രാവന്‍കൂര്‍ സിസ്റ്റേഴ്സ്'; ഓണത്തിന് പച്ച കളര്‍കോഡുമായി താരകുടുംബം; വൈറലായ ഓണ ചിത്രങ്ങള്‍ കാണാം
By Roshily Roy
ഇത് 'ട്രാവന്‍കൂര്‍ സിസ്റ്റേഴ്സ്'; ഓണത്തിന് പച്ച കളര്‍കോഡുമായി താരകുടുംബം; വൈറലായ ഓണ ചിത്രങ്ങള്‍ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/24
Photo Credit: Ahaana Krishna Instagram
Share
ഇത് 'ട്രാവന്‍കൂര്‍ സിസ്റ്റേഴ്സ്'; ഓണത്തിന് പച്ച കളര്‍കോഡുമായി താരകുടുംബം; വൈറലായ ഓണ ചിത്രങ്ങള്‍ കാണാം
2/24
Photo Credit: Ahaana Krishna Instagram
Share
നടൻ കൃഷ്ണകുമാറിന്റെയും കുടുബത്തിന്റെയും ഓണാഘോഷ ചിത്രങ്ങൾ വൈറലായിരിക്കാണ്.
3/24
Photo Credit: Ahaana Krishna Instagram
Share
ട്രാവന്‍കൂര്‍ സിസ്റ്റേഴ്സ് എന്ന ക്യാപ്ഷനിലാണ് അഹാന സഹോദരിമാരൊപ്പം ഫോട്ടോസ് പങ്കുവെച്ചിരിക്കുന്നത്
4/24
Photo Credit: Ahaana Krishna Instagram
Share
കുടുംബം മൊത്തം ഓണത്തിന് പച്ച കളര്കോഡുമായാണ് വന്നിരിക്കുന്നത്.
5/24
Photo Credit: Ahaana Krishna Instagram
Share
കൃഷ്ണകുമാർ പച്ച ഷർട്ടും കസവ് മുണ്ടുമാണ് ധരിച്ചിരിക്കുന്നത്, അമ്മയും മക്കളും പച്ച ബ്ലൗസിൽ കസവ് സാരിയും.
6/24
Photo Credit: Ahaana Krishna Instagram
Share
ഇപ്പോൾ വൈറൽ ആയിരിക്കുന്നത് അഹാനയുടെ പുതിയ ഓണ ചിത്രങ്ങളാണ്.
7/24
Photo Credit: Ahaana Krishna Instagram
Share
നടന് കൃഷ്ണകുമാറിന്റെ മൂത്തമകളാണ് അഹാന.
8/24
Photo Credit: Ahaana Krishna Instagram
Share
കൃഷ്ണകുമാറിന് ശേഷം മകൾ അഹാനയായിരുന്നു സിനിമയിൽ ആദ്യം ചുവട് വെച്ചത്.
9/24
Photo Credit: Ahaana Krishna Instagram
Share
പിന്നീട് സഹോദരിമാരായ ഹൻസികയും ഇഷാനിയും വെള്ളിത്തിരയിൽ എത്തുകയായിരുന്നു.


Click it and Unblock the Notifications