Home / Photos
'ശ്ശെടാ, ഇതെന്തൊക്കെ ഭാവങ്ങളാണ്, കണ്ണാണ് മെയിൻ'; അഹാനയുടെ സൂപ്പർ കൂൾ ഫോട്ടോസ് വൈറൽ
By Rakhi
'ശ്ശെടാ, ഇതെന്തൊക്കെ ഭാവങ്ങളാണ്, കണ്ണാണ് മെയിൻ'; അഹാനയുടെ സൂപ്പർ കൂൾ ഫോട്ടോസ് വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/ahaana_krishna/
Share
'ശ്ശെടാ, ഇതെന്തൊക്കെ ഭാവങ്ങളാണ്, കണ്ണാണ് മെയിൻ'; അഹാനയുടെ സൂപ്പർ കൂൾ ഫോട്ടോസ് വൈറൽ
2/10
Photo Credit: https://www.instagram.com/ahaana_krishna/
Share
ഇൻസ്റ്റഗ്രാമിലും യുട്യൂബിലുമെല്ലാം ഏറെ സജീവമായ താരമാണ് അഹാന. ഇൻസ്റ്റഗ്രാമിൽ 26 ലക്ഷത്തിലധികം ഫോളോവേഴ്സാണ് താരത്തിന് ഉള്ളത്.
3/10
Photo Credit: https://www.instagram.com/ahaana_krishna/
Share
ദിവസവും നിരവധി ഫോട്ടോസും വീഡിയോസും താരം പങ്കിടാറുണ്ട്.
വളരെ പെട്ടെന്നാണ് ഇവയെല്ലാം തന്നെ വൈറലാകാറുമുള്ളത്.
4/10
Photo Credit: https://www.instagram.com/ahaana_krishna/
Share
നടിയുടെ പുതിയ ഫോട്ടോകളാണ് ഇപ്പോൾ ഇൻസ്റ്റയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രത്യേകിച്ച് കാപ്ഷനുകളൊന്നും നൽകാതെയാണ് ഫോട്ടോകൾ പങ്കിട്ടത്.
5/10
Photo Credit: https://www.instagram.com/ahaana_krishna/
Share
പലതും സെൽഫി ചിത്രങ്ങളാണ്.
ചൂരിദാറിലാണ് താരം. അഹാനയുടെ ഫോട്ടോകൾക്ക് നിരവധി കമൻറുകളാണ് ആരാധകർ പങ്കിടുന്നത്.
6/10
Photo Credit: https://www.instagram.com/ahaana_krishna/
Share
ശരിക്കും ക്യൂട്ട് എന്നാണ് പലരുടേയും കമന്റുകൾ. മേയ്ക്കപ്പൊന്നും ഇല്ലെങ്കിലും അണിഞ്ഞ് ഒരുങ്ങിയില്ലെങ്കിലും അഹാന വളരെയധികം സുന്ദരിയാണെന്നുള്ള കമന്റുകളും ഉണ്ട്.
7/10
Photo Credit: https://www.instagram.com/ahaana_krishna/
Share
കഴിഞ്ഞ ദിവസം അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പമുള്ള അഹാനയുടെ ഓണ ചിത്രങ്ങൾ ഏറെ വൈറലായിരുന്നു. കസവ് സാരിയിൽ അതീവ സുന്ദരിയായിരുന്നു അഹാന.
8/10
Photo Credit: https://www.instagram.com/ahaana_krishna/
Share
പൂർണിമയുടെ പ്രാണ ഒരുക്കിയ കോസ്റ്റ്യൂമിലുള്ള ഫോട്ടോകളും അഹാന പങ്കിട്ടിരുന്നു. ഫെമി ആന്റണിയുടെ മെയ്ക്കപ്പിൽ അതീവ സുന്ദരിയായിരുന്നു താരം.
9/10
Photo Credit: https://www.instagram.com/ahaana_krishna/
Share
മീ മൈ സെൽഫ് ആൻഡ് ഐ എന്ന വെബ്സീരിസിന്റെ തിരക്കിലാണ് അഹാന ഇപ്പോൾ. അഹാനയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Click it and Unblock the Notifications