• search
  • Live TV

അഹാന... എന്താ ഇത്, എക്‌സിക്യുട്ടീവ് ലുക്കിലാണല്ലോ; സംഭവം കളറായിട്ടുണ്ട്, വൈറല്‍

മലയാളത്തിലെ യുവ നടിമാരിലെ ഒരു പ്രധാന താരമാണ് അഹാന കൃഷ്ണ. അച്ഛൻ കൃഷ്ണകുമാറിന്റെ പാത പിന്തുടർന്ന് സിനിമയിൽ എത്തിയ അഹാന ചുരുങ്ങിയകാലം കൊണ്ടാണ് പ്രേക്ഷകരുടെ ഇഷ്ട നയികമാരിൽ ഒരാളായി മാറിയത്. നടിയായും യൂട്യൂബ് വ്‌ളോഗറായും തിളങ്ങി നിൽക്കുന്ന അഹാനയ്ക്ക് സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട്.
By Roshily Roy
| Published: Friday, September 16, 2022, 13:49 [IST]
അഹാന... എന്താ ഇത്, എക്‌സിക്യുട്ടീവ് ലുക്കിലാണല്ലോ; സംഭവം കളറായിട്ടുണ്ട്, വൈറല്‍
1/8
ഇപ്പോഴിതാ അഹാനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലാണ് നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്
ഇപ്പോഴിതാ അഹാനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്....
Courtesy: Ahaana Krishna Instagram
അഹാന... എന്താ ഇത്, എക്‌സിക്യുട്ടീവ് ലുക്കിലാണല്ലോ; സംഭവം കളറായിട്ടുണ്ട്, വൈറല്‍
2/8
ഫോട്ടോഗ്രാഫർ ജിക്‌സൺ ഫ്രാൻസിസാണ് അഹാനയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.  മേക്കപ്പ് ആർട്ടിസ്റ് സാംസൺ ലീയാണ് അഹാനയെ മെക്കോവർ ചെയ്തിരിക്കുന്നത്.
ഫോട്ടോഗ്രാഫർ ജിക്‌സൺ ഫ്രാൻസിസാണ് അഹാനയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ...
Courtesy: Ahaana Krishna Instagram
അഹാന... എന്താ ഇത്, എക്‌സിക്യുട്ടീവ് ലുക്കിലാണല്ലോ; സംഭവം കളറായിട്ടുണ്ട്, വൈറല്‍
3/8
കമന്റുകളുടെ പെരുമഴയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആർ യു ടീം ഗ്രേ (grey) ഓർ ഗ്രേയ്‌ (gray) എന്നാണ് ചിത്രങ്ങൾക്ക്  ക്യാപ്ഷനായി അഹാന നല്‍കിയിരിക്കുന്നത്. 
കമന്റുകളുടെ പെരുമഴയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ആർ യു ടീം ഗ്രേ (grey) ഓർ ഗ്രേയ്‌ (gray)...
Courtesy: Ahaana Krishna Instagram
അഹാന... എന്താ ഇത്, എക്‌സിക്യുട്ടീവ് ലുക്കിലാണല്ലോ; സംഭവം കളറായിട്ടുണ്ട്, വൈറല്‍
4/8
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ്  അഹാന കൃഷ്ണ. അടിപൊളി മേക്കോവറിലാണ് അഹാന കൃഷ്ണ എത്തിയിരിക്കുന്നത്.
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ്  അഹാന കൃഷ്ണ. അടിപൊളി മേക്കോവറിലാണ്...
Courtesy: Ahaana Krishna Instagram
അഹാന... എന്താ ഇത്, എക്‌സിക്യുട്ടീവ് ലുക്കിലാണല്ലോ; സംഭവം കളറായിട്ടുണ്ട്, വൈറല്‍
5/8
സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാന കൃഷ്ണ. വളരെ പെട്ടെന്നായിരുന്നു അഹാന കൃഷ്ണ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാന കൃഷ്ണ. വളരെ പെട്ടെന്നായിരുന്നു അഹാന കൃഷ്ണ മലയാളികളുടെ...
Courtesy: Ahaana Krishna Instagram
അഹാന... എന്താ ഇത്, എക്‌സിക്യുട്ടീവ് ലുക്കിലാണല്ലോ; സംഭവം കളറായിട്ടുണ്ട്, വൈറല്‍
6/8
സ്റ്റൈലിഷ്  ലുക്കിലാണ് അഹാന കൃഷ്ണ എത്തിയിരിക്കുന്നത്. അഹാന കൃഷ്ണ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
സ്റ്റൈലിഷ്  ലുക്കിലാണ് അഹാന കൃഷ്ണ എത്തിയിരിക്കുന്നത്. അഹാന കൃഷ്ണ പങ്കുവെക്കുന്ന...
Courtesy: Ahaana Krishna Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X