bredcrumb

ഐസ്‌ക്രീമാണോ കേക്കാണോ? അഹാന നല്ല ജോളി മൂഡിലാണല്ലോ, പിങ്ക് ലുക്കിലുള്ള ചിത്രങ്ങള്‍ വൈറല്‍

By Vaisakhan MK
| Updated: Wednesday, May 18, 2022, 02:20 [IST]
ahaana krishna new look in pink with ice cream goes viral
ഐസ്‌ക്രീമാണോ കേക്കാണോ? അഹാന നല്ല ജോളി മൂഡിലാണല്ലോ, പിങ്ക് ലുക്കിലുള്ള ചിത്രങ്ങള്‍ വൈറല്‍
1/20
പുതിയതായി പുറത്തുവിട്ട പിങ്ക് ചിത്രത്തില്‍ ഐസ്‌ക്രീമുമായി നില്‍ക്കുന്ന അഹാനയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഇത് കേക്കാണോ ഐസ്‌ക്രീമാണോ എന്നും ആരാധകര്‍ ചോദിക്കുന്നു

ഐസ്‌ക്രീമാണോ കേക്കാണോ? അഹാന നല്ല ജോളി മൂഡിലാണല്ലോ, പിങ്ക് ലുക്കിലുള്ള ചിത്രങ്ങള്‍ വൈറല്‍
2/20
അഹാനയുടെ പിങ്ക് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈലായിരിക്കുന്നത്. കൈയ്യിലെന്താണെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു

ഐസ്‌ക്രീമാണോ കേക്കാണോ? അഹാന നല്ല ജോളി മൂഡിലാണല്ലോ, പിങ്ക് ലുക്കിലുള്ള ചിത്രങ്ങള്‍ വൈറല്‍
3/20
അഹാനയുടെ ഇപ്പോഴത്തെ ചിത്രങ്ങളെല്ലാം ഒരല്‍പ്പം ഗ്ലാമര്‍ ടച്ചുണ്ട്‌

ഐസ്‌ക്രീമാണോ കേക്കാണോ? അഹാന നല്ല ജോളി മൂഡിലാണല്ലോ, പിങ്ക് ലുക്കിലുള്ള ചിത്രങ്ങള്‍ വൈറല്‍
4/20
സാരിയിലാണെങ്കില്‍ അല്‍പ്പം മെച്യൂറായി, തനിക്ക് ഏത് വസ്ത്രവും ചേരുമെന്ന് തോന്നിപ്പിക്കാനും അഹാനയ്ക്ക് സാധിക്കാറുണ്ട്‌

ഐസ്‌ക്രീമാണോ കേക്കാണോ? അഹാന നല്ല ജോളി മൂഡിലാണല്ലോ, പിങ്ക് ലുക്കിലുള്ള ചിത്രങ്ങള്‍ വൈറല്‍
5/20
ഞാന്‍ സ്റ്റീവ് ലോപ്പസില്‍ വന്നപ്പോഴുള്ള ആ കുട്ടിയല്ല ഇപ്പോഴത്തേതെന്ന് ആരാധകര്‍ പറയുന്നു

ഐസ്‌ക്രീമാണോ കേക്കാണോ? അഹാന നല്ല ജോളി മൂഡിലാണല്ലോ, പിങ്ക് ലുക്കിലുള്ള ചിത്രങ്ങള്‍ വൈറല്‍
6/20
ലൂക്കയില്‍ ടൊവിനോ തോമസുമായുള്ള ലിപ് ലോക്ക് കൊണ്ട് തന്നെ താന്‍ ബോള്‍ഡ് രംഗങ്ങള്‍ക്കും റെഡിയാണെന്ന് അഹാന അറിയിച്ചിരുന്നു

ഐസ്‌ക്രീമാണോ കേക്കാണോ? അഹാന നല്ല ജോളി മൂഡിലാണല്ലോ, പിങ്ക് ലുക്കിലുള്ള ചിത്രങ്ങള്‍ വൈറല്‍
7/20
വിന്റേജ് ലുക്കിലുള്ള ചിത്രങ്ങള്‍ നേരത്തെ ആരാധകര്‍ ഏറ്റെടുത്തിരുന്നു

ഐസ്‌ക്രീമാണോ കേക്കാണോ? അഹാന നല്ല ജോളി മൂഡിലാണല്ലോ, പിങ്ക് ലുക്കിലുള്ള ചിത്രങ്ങള്‍ വൈറല്‍
8/20
കൂട്ടുകാരിയുടെ കല്യാണത്തിന് കളര്‍ഫുള്ളായിട്ടായിരുന്നു നേരത്തെ അഹാന എത്തിയത്. ഇത്ര സിംപിളാണോ നടിയെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റുകളും വന്നിരുന്നു

ഐസ്‌ക്രീമാണോ കേക്കാണോ? അഹാന നല്ല ജോളി മൂഡിലാണല്ലോ, പിങ്ക് ലുക്കിലുള്ള ചിത്രങ്ങള്‍ വൈറല്‍
9/20
നാടന്‍ ലുക്കിലും നേരത്തെ അഹാന പ്രത്യക്ഷപ്പെട്ടിരുന്നു. മുല്ലപ്പൂവും ചൂടിയായിരുന്നു വരവ്‌

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X