Home / Photos
Ahaana Krishna: മോഡേണ്‍ ലുക്കില്‍ ഗ്ലാമറസ്സ് ആയി ആരാധകരെ കയ്യിലെടുത്ത് അഹാന കൃഷ്ണ, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍...
By NEETHU BABY
മലയാള സിനിമയില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ. താരം പങ്കു വച്ച ചിത്രങ്ങളാണ് വൈറല്‍.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Ahaana Krishna Instagram
Share
ആരാധകരെ ഞെട്ടിച്ച് ഗ്ലാമറസ്സ് ലുക്കില്‍ അഹാന കൃഷ്ണ, ചിത്രങ്ങള്‍ കാണാം...
2/10
Photo Credit: Ahaana Krishna Instagram
Share
നീല നിറത്തിലുള്ള സ്പഗെറ്റി സ്ട്രാപ് ടോപ്സും പച്ച നിറത്തിലുള്ള പാന്റുമാണ് താരം അണിഞ്ഞിരിക്കുന്നത്. ഇത്തവണ മോഡേണ്‍ ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.
3/10
Photo Credit: Ahaana Krishna Instagram
Share
മിനിമല്‍ ലുക്കിലും സുന്ദരിയായിട്ടുണ്ട് താരം ഫോട്ടോയില്‍. നിരവധി പേര് ചിത്രത്തിന് കമന്റും ലൈക്കുമായെത്തി.
4/10
Photo Credit: Ahaana Krishna Instagram
Share
'കംഫര്‍ട്ട്' എന്നാണ് ഫോട്ടോക്ക് ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു.
5/10
Photo Credit: Ahaana Krishna Instagram
Share
മനേകയാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. സ്റ്റൈല്‍ ചെയ്തിരിക്കുന്നത് അഫ്ഷീന് ഷാജഹാനാണ്.
6/10
Photo Credit: Ahaana Krishna Instagram
Share
നടന് കൃഷ്ണ കുമാറിന്റേയും സിന്ദു കൃഷ്ണയുടെയും മൂത്ത മകളാണ് അഹാന. കൃഷ്ണ കുമാറിന് പാത തുടര്‍ന്നുതന്നെ സിനിമയിലേക്കെത്തിയതാണ് താരം.
7/10
Photo Credit: Ahaana Krishna Instagram
Share
പത്തു വര്‍ഷത്തോളമായി സിനിമാമേഖലയില്‍ താരമുണ്ട്. ഞാന്‍ സ്റ്റീവ് ലോപ്പെസില് കൂടിയാണ് താരം അഭിനയരംഗത്തേക്കെത്തുന്നത്.
8/10
Photo Credit: Ahaana Krishna Instagram
Share
അധികം സിനിമകളൊന്നു താരം ചെയ്തിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ക്കൂടിയും യൂട്യൂബില്‍ കൂടിയും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
9/10
Photo Credit: Ahaana Krishna Instagram
Share
താരത്തിന്റെ മൂന്ന് സഹോദരിമാര്‍ക്കും യൂട്യൂബ് ചാനലുണ്ട്. വീട്ടിലെ എല്ലാവരും സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും സജീമവാണ്.


Click it and Unblock the Notifications