Home / Photos
ഇതെന്താ സുന്ദരിമാരുടെ സംസ്ഥാന സമ്മേളനമോ; അഹാന ലുക്ക് പൊളിച്ചിട്ടുണ്ട്, ചിരിയും കൊള്ളാം, ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
ahaana krishna shares throwback pics from singapore, her looks goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/ahaana_krishna/
Share
സിംഗപ്പൂര്‍ സന്ദര്‍ശനത്തിന്റെ ത്രോബാക്ക് ചിത്രമാണ് അഹാന പങ്കുവെച്ചത്. ഇതിനോടകം ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. നാല് പേരും ചേര്‍ന്ന് ഒരു മഴവില്ലിനെ കണ്ട ദിവസത്തെ ചിത്രമാണിതെന്ന് അഹാന പററയുന്നു
2/11
Photo Credit: https://www.instagram.com/ahaana_krishna/
Share
സിംഗപ്പൂരിലേക്ക് അഹാനയുടെ കുടുംബസമേതമുള്ള യാത്ര. പിതാവ് കൃഷ്ണകുമാര്‍ ഉണ്ടായിരുന്നില്ല. പകരം അമ്മ സിന്ധുവും സഹോദരിമാരുമായിരുന്നു ഒപ്പം
3/11
Photo Credit: https://www.instagram.com/ahaana_krishna/
Share
ഹോളിഡേയില്‍ അഹാന സ്റ്റൈലിഷ് ചിത്രങ്ങളാണ് പങ്കുവെച്ചത്. ഈ ചിത്രം കണ്ടാല്‍ ശരിക്കും എമിലി ബ്ലെണ്ടിനെ പോലെയുണ്ടെന്ന് ആരാധകര്‍ പറയുന്നു
4/11
Photo Credit: https://www.instagram.com/ahaana_krishna/
Share
തിരക്കുള്ളില്‍ നഗരത്തില്‍ നിന്നുള്ള അഹാനയുടെ ഈ പോസിനാണ് ആരാധകര്‍ ഏറെയുള്ളത്. സ്വല്പ്പം ഗ്ലാമറസ്സും അതോടൊപ്പം കാണാന്‍ അപാര ലുക്കുമാണ് ഈ ചിത്രത്തില്‍ നടി
5/11
Photo Credit: https://www.instagram.com/ahaana_krishna/
Share
നാട്ടിലെത്തിയിട്ടും അഹാനയുടെ സ്റ്റൈലിഷായിട്ടുള്ള ചിത്രങ്ങളുടെ വരവ് കുറഞ്ഞിട്ടില്ല. ഇത് അടുത്തിടെ അഹാന പിറന്നാള്‍ ആഘോഷിച്ചപ്പോഴുള്ള ചിത്രമാണ്
6/11
Photo Credit: https://www.instagram.com/ahaana_krishna/
Share
സിംഗപ്പൂരിലെ കുടുംബ സന്ദര്‍ശനത്തില്‍ ഏറ്റവും ലുക്കില്‍ നില്‍ക്കുന്നത് അഹാനയാണെന്ന് ആരാധകര്‍ പറയുന്നു. ആ പറഞ്ഞതില്‍ തെറ്റൊന്നുമില്ല എന്നതാണ് സത്യം
7/11
Photo Credit: https://www.instagram.com/ahaana_krishna/
Share
സഹോദരിമാരുമൊത്തുള്ള സ്നേഹബന്ധമായിരുന്നു ഈ ചിത്രത്തിന്റെ പ്രത്യേകത. അഹാനയാണ് ഇവരുടെയെല്ലാം കെയര്‍ ടേക്കര്‍
8/11
Photo Credit: https://www.instagram.com/ahaana_krishna/
Share
പിറന്നാള്‍ ദിവസത്തിലെ അഹാനയുടെ ഈ ലുക്കിന് നൂറില്‍ നൂറ് തന്നെ കൊടുക്കണം. അത്രയ്ക്ക് ക്യൂട്ട്നെസ്സുള്ള ചിത്രമാണ് നടി ആരാധകര്‍ക്കായി സമ്മാനിച്ചത്
9/11
Photo Credit: https://www.instagram.com/ahaana_krishna/
Share
അഹാന കൃഷ്ണയുടെ ലുക്ക് എപ്പോഴും മികച്ചതാണ്. കോസ്റ്റിയൂം സെന്‍സില്‍ നടി കാണിക്കുന്ന മികവ് തന്നെയാണ് ഇതിന് കാരണം

Click it and Unblock the Notifications