Home / Photos
ഞെട്ടിച്ച് ഐശ്വര്യ ലക്ഷ്മി..'ഈ ബ്ലാക്ക് ബ്യൂട്ടി കൊള്ളാമല്ലോ'...വൈറൽ ഫോട്ടോകൾ
By Rakhi
ഞെട്ടിച്ച് ഐശ്വര്യ ലക്ഷ്മി..'ഈ ബ്ലാക്ക് ബ്യൂട്ടി കൊള്ളാമല്ലോ'...വൈറൽ ഫോട്ടോകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/16
Photo Credit: https://www.instagram.com/p/CdKmjcxP5RU/
Share
രണ്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്
2/16
Photo Credit: https://www.instagram.com/p/CdKmjcxP5RU/
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ഐശ്വര്യ ലക്ഷ്മി
3/16
Photo Credit: https://www.instagram.com/p/CdKmjcxP5RU/
Share
തന്റെ പ്രീയപ്പെട്ട നിമിഷങ്ങൾ താരം ഇൻസ്റ്റയിൽ പങ്കുവെക്കാറുണ്ട്
4/16
Photo Credit: https://www.instagram.com/p/CdKmjcxP5RU/
Share
നിരവധി ഫോട്ടോ ഷൂട്ടുകളും താരം പങ്കുവെക്കാറുണ്ട്
5/16
Photo Credit: https://www.instagram.com/p/CdKmjcxP5RU/
Share
ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളും വൈറലാവുകയാണ്
6/16
Photo Credit: https://www.instagram.com/p/CdKmjcxP5RU/
Share
ബ്ലാക്ക് ടോപ്പിൽ അതീവ സുന്ദരിയാണ് ഐശ്വര്യ ലക്ഷ്മി
7/16
Photo Credit: https://www.instagram.com/p/CdKmjcxP5RU/
Share
ജസ്റ്റ് വാവ് എന്നാണ് പലരുടേയും കമന്റ്
8/16
Photo Credit: https://www.instagram.com/p/CdKmjcxP5RU/
Share
സ്റ്റൈലിഷ്, ഹോട്ട് തുടങ്ങിയ കമന്റുകളും ഉണ്ട്
9/16
Photo Credit: https://www.instagram.com/p/CdKmjcxP5RU/
Share
എങ്ങനെ ഇങ്ങനെ സുന്ദരിയാകാൻ കഴിയുന്നുവെന്നും പലരും കുറിച്ചിട്ടുണ്ട്

Click it and Unblock the Notifications