• search
  • Live TV

സാരിയാണോ... ഐഷു പൊളിയായിരിക്കും, ഇത് ന്യൂ ജൻ പൂങ്കുഴലിയെന്ന് സോഷ്യല്‍ മീഡിയ

മലയാളത്തിലെ സ്റ്റൈലൻ താരമാണ് ഐശ്വര്യ ലക്ഷ്മി. മോളിവുഡിൽ തുടങ്ങിയ താരം ഇപ്പോൾ സൗത്തിൽ അറിയപ്പെടുന്ന നടിയാണ്. മണി രത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ ആണ് താരത്തിന്റെ വരാനിരിക്കുന്ന സിനിമ.
By Roshily Roy
| Published: Friday, September 30, 2022, 17:36 [IST]
സാരിയാണോ... ഐഷു പൊളിയായിരിക്കും, ഇത് ന്യൂ ജൻ പൂങ്കുഴലിയെന്ന് സോഷ്യല്‍ മീഡിയ
1/7
ഇത് ന്യൂ ജൻ പൂങ്കുഴലി, സാരിയിൽ സുന്ദരിയായി ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങൾ കാണാം..
ഇത് ന്യൂ ജൻ പൂങ്കുഴലി, സാരിയിൽ സുന്ദരിയായി ഐശ്വര്യ ലക്ഷ്മി, ചിത്രങ്ങൾ കാണാം..
Courtesy: Aishwarya Lekshmi Instagram
സാരിയാണോ... ഐഷു പൊളിയായിരിക്കും, ഇത് ന്യൂ ജൻ പൂങ്കുഴലിയെന്ന് സോഷ്യല്‍ മീഡിയ
2/7
മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ ഐഷു ഒരു മുഖ്യ വേഷം ചെയ്യുന്നുണ്ട്. സിനിമ വിശേഷങ്ങളുമായി താരം അണിയറ പ്രവർത്തകർക്കൊപ്പം സിനിമയുടെ പ്രമോഷണൽ പരിപാടികളിൽ ആണ്.
മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവനിൽ ഐഷു ഒരു മുഖ്യ വേഷം ചെയ്യുന്നുണ്ട്. സിനിമ...
Courtesy: Aishwarya Lekshmi Instagram
സാരിയാണോ... ഐഷു പൊളിയായിരിക്കും, ഇത് ന്യൂ ജൻ പൂങ്കുഴലിയെന്ന് സോഷ്യല്‍ മീഡിയ
3/7
ഇപ്പോഴിതാ ചെന്നൈയിൽ വെച്ച് നടന്ന പ്രമോഷണൽ പരിപാടിയിൽ നിന്നുള്ള ചിത്രങ്ങൾ തരംഗമാവുകയാണ്. ഗ്രീൻ ഓർഗൻസ സാരിയിലാണ് ഐഷു എത്തിയത്.
ഇപ്പോഴിതാ ചെന്നൈയിൽ വെച്ച് നടന്ന പ്രമോഷണൽ പരിപാടിയിൽ നിന്നുള്ള ചിത്രങ്ങൾ തരംഗമാവുകയാണ്....
Courtesy: Aishwarya Lekshmi Instagram
സാരിയാണോ... ഐഷു പൊളിയായിരിക്കും, ഇത് ന്യൂ ജൻ പൂങ്കുഴലിയെന്ന് സോഷ്യല്‍ മീഡിയ
4/7
സാരിയിൽ അതീവ സുന്ദരിയായിട്ടുണ്ട് ഐഷു. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 
സാരിയിൽ അതീവ സുന്ദരിയായിട്ടുണ്ട് ഐഷു. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 
Courtesy: Aishwarya Lekshmi Instagram
സാരിയാണോ... ഐഷു പൊളിയായിരിക്കും, ഇത് ന്യൂ ജൻ പൂങ്കുഴലിയെന്ന് സോഷ്യല്‍ മീഡിയ
5/7
പൊന്നിയിൻ സെൽവനിൽ പൂങ്കുഴലി എന്ന കഥാപാത്രമായാണ് ഐശ്വര്യ വരുന്നത്. ചരിത്ര സിനിമ ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്.
പൊന്നിയിൻ സെൽവനിൽ പൂങ്കുഴലി എന്ന കഥാപാത്രമായാണ് ഐശ്വര്യ വരുന്നത്. ചരിത്ര സിനിമ ആരാധകർ...
Courtesy: Aishwarya Lekshmi Instagram
സാരിയാണോ... ഐഷു പൊളിയായിരിക്കും, ഇത് ന്യൂ ജൻ പൂങ്കുഴലിയെന്ന് സോഷ്യല്‍ മീഡിയ
6/7
പൂങ്കുഴലിയെ പോലെ ആകാൻ ആഗ്രഹം ഉണ്ട് എന്നാണ് ഐശ്വര്യ പറയുന്നത്. ആ കഥാപാത്രത്തിന്റെ മികച്ച ഗുണങ്ങൾ താരത്തെ വല്ലാതെ ആകർഷിച്ചിട്ടുണ്ടെന്നും ഐശ്വര്യ പറഞ്ഞിരുന്നു.
പൂങ്കുഴലിയെ പോലെ ആകാൻ ആഗ്രഹം ഉണ്ട് എന്നാണ് ഐശ്വര്യ പറയുന്നത്. ആ കഥാപാത്രത്തിന്റെ മികച്ച...
Courtesy: Aishwarya Lekshmi Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X