Home / Photos
കറുപ്പിൽ ഞെരിപ്പ് ലുക്കിൽ ഐശ്വര്യ... പോരാത്തതിന് ആ ചിരിയും, വൈറൽ
കറുപ്പിൽ ഞെരിപ്പ് ലുക്കിൽ ഐശ്വര്യ... പോരാത്തതിന് ആ ചിരിയും, വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
ഇതെന്തായിത്?? ഞെട്ടിച്ച് നടി ഐശ്വര്യ ലക്ഷ്മി, കാണാം ചിത്രങ്ങൾ
2/8
Photo Credit: Instagram
Share
കറുപ്പ് ഔട്ഫിറ്റിൽ അതീവ സുന്ദരിയായാണ് താരം വന്നിരിക്കുന്നത്
3/8
Photo Credit: Instagram
Share
മാധവൻ നായകനാവുന്ന റോക്കെട്രീ എന്ന സിനിമയുടെ പ്രമോഷണൽ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു ഐശ്വര്യ
4/8
Photo Credit: Instagram
Share
ഹോട്ട് ലുക്കിൽ വന്നു ചടങ്ങിൽ മുഖ്യ ആകർഷണമാവാൻ താരത്തിന് സാധിച്ചു
5/8
Photo Credit: Instagram
Share
മലയാളത്തിന് പുറമെ നിറയെ അവസരങ്ങൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട് താരത്തിന്
6/8
Photo Credit: Aishwarya Lekshmi Instagram
Share
നടി അഭിനയിച്ച ഗോഡ്സെ എന്ന തെലുങ്ക് സിനിമ തിയേറ്ററിൽ ഹിറ്റാവുകയാണ്
7/8
Photo Credit: Aishwarya Lekshmi Instagram
Share
മലയാളത്തിലെ പ്രിയപ്പെട്ട നടിയാണ് ഐശ്വര്യ. നിവിൻ പോളിയുടെ നായികയായണ് താരം അഭിനയം തുടങ്ങിയത്
8/8
Photo Credit: Aishwarya Lekshmi Instagram
Share
മോഡലിംഗിലും സജീവമാണ് താരം. നടിയുടെ അനവധി ഗ്ലാമറസ് ലുക്ക് ഇൻസ്റ്റാഗ്രാമിൽ വൈറലായിട്ടുണ്ട്


Click it and Unblock the Notifications