Home / Photos
മലയാളത്തിലെ മികച്ച നടി... സൈമ അവാര്‍ഡ്സില്‍ മിന്നിത്തിളങ്ങി ഐഷു; ഞെട്ടിച്ച ലുക്കെന്ന് സോഷ്യല്‍ മീഡിയ, വൈറല്‍
By Roshily Roy
മലയാളത്തിലെ മികച്ച നടി... സൈമ അവാര്‍ഡ്സില്‍ മിന്നിത്തിളങ്ങി ഐഷു; ഞെട്ടിച്ച ലുക്കെന്ന് സോഷ്യല്‍ മീഡിയ, വൈറല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: SIIMA Instagram
Share
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. ഇപ്പോഴിതാ സൌത്ത് ഇന്ത്യന്‍ ഇന്റർനാഷണല്‍ മൂവി അവാർഡ് വേദിയിൽ തിളങ്ങിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.
2/8
Photo Credit: SIIMA Instagram
Share
മലയാളത്തിലെ മികച്ച നടിക്കുള്ള പുരസ്കാരമാണ് ഐശ്വര്യ ലക്ഷ്മിയെ തേടി എത്തിരിക്കുന്നത്. കാണെക്കാണെ എന്ന ടോവിനോ ചിത്രത്തിലെ അഭിനയത്തിനാണ് ഐശ്വര്യക്ക് അവാർഡ് കിട്ടിയത്.
3/8
Photo Credit: SIIMA Instagram
Share
ബ്ലാക്ക് ഡ്രെസ്സിൽ അതീവ സുന്ദരിയായിയും ഒപ്പം ഗ്ലാമറസായുമാണ് ഐശ്വര്യ എത്തിയത്. ഐശ്വര്യയുടെ ഗ്ലാമർ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ പിടിച്ചിരിക്കുകയാണ്.
4/8
Photo Credit: SIIMA Instagram
Share
കിടിലന്‍ ഫോട്ടോകളിലൂടെ ശ്രദ്ധ നേടുകയാണ് ഐശ്വര്യ ലക്ഷ്മി. അടിപൊളി മേക്കോവറിലാണ് ഐശ്വര്യ ലക്ഷ്മി എത്തിയിരിക്കുന്നത്.
5/8
Photo Credit: SIIMA Instagram
Share
സോഷ്യൽ മീഡിയയിൽ സജീവമാണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ ലക്ഷ്മി പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
6/8
Photo Credit: SIIMA Instagram
Share
സ്വന്തം കഠിന പ്രയത്നത്തിലൂടെയാണ് ഐശ്വര്യ സിനിമയില്‍ എത്തിയത്. നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയാണ് ഐശ്വര്യയുടെ ആദ്യ ചിത്രം.
7/8
Photo Credit: SIIMA Instagram
Share
ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി ആണ് ഐശ്വര്യയുടെ കരിയര്‍ മാറ്റി മറിച്ചത്. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകത്തും സജീവമാണ് ഐശ്വര്യ ലക്ഷ്മി.
8/8
Photo Credit: SIIMA Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് ഐശ്വര്യ ലക്ഷ്മി എത്തിയിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.


Click it and Unblock the Notifications