Home / Photos
ഒരു ചിരി ..ഒരു നോട്ടം...ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
By Alaka KV
ഒരു ചിരി ..ഒരു നോട്ടം...ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Aishwarya Lekshmi's instagram
Share
ഒരു ചിരി ..ഒരു നോട്ടം...ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
2/9
Photo Credit: Aishwarya Lekshmi's instagram
Share
ഐശ്വര്യ അഭിനയിക്കുന്ന സിനിമകളെല്ലാം മികച്ച വിജയം നേടാറുണ്ട്.. അതുകൊണ്ടുതന്നെ ഭാഗ്യനായിക എന്നാണ് ഐശ്വര്യ അറിയപ്പെടുന്നത്.
3/9
Photo Credit: Aishwarya Lekshmi's instagram
Share
പ്രേമത്തിലെ മേരി എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ഐശ്വര്യ ലക്ഷമിക്ക് അവസരം കിട്ടിയിരുന്നെങ്കിലും പഠിക്കുന്നത് മൂലം അഭിനയിച്ചില്ല.
4/9
Photo Credit: Aishwarya Lekshmi's instagram
Share
എംബിബിഎസ് ബിരുദമുണ്ട് ഐശ്വരയ്ക്ക്...മായാനദിയിലെ ഇന്റിമേറ്റ് സീനിന്റെ പേരില്‍ പല എതിര്‍പ്പുകളും ഐശ്വര്യ്ക്ക് നേരിടേണ്ടി വന്നിരുന്നു.
5/9
Photo Credit: Aishwarya Lekshmi's instagram
Share
മായനദി തന്നെയാണ് ഐശ്വര്യയ്ക്ക് മലയാള സിനിമയില്‍ ഒരു സ്ഥാനം നേടിക്കൊടുത്തത്.. വലിയ രീതിയില്‍ തന്നെ സിനിമ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു...
6/9
Photo Credit: Aishwarya Lekshmi's instagram
Share
മലയാളത്തിന്റെ ഭാഗ്യനായിക എന്നറിയപ്പെടുന്ന ചലച്ചിത്ര താരമാണ് ഐശ്വര്യ ലക്ഷ്മി ഫഹദ് ഫാസില്‍, ആസിഫ് അലി, കാളിദാസ് ജയറാം എന്നിവരുടെ നായിക വേഷങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടു.
7/9
Photo Credit: Aishwarya Lekshmi's instagram
Share
2014-ല്‍ മോഡലിംഗ് രംഗത്തു പ്രവര്‍ത്തിച്ചുതുടങ്ങിയ ഐശ്വര്യ 2017-ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചലച്ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു. 2017-ല്‍ പുറത്തിറങ്ങിയ മായാനദിയാണ് ഐശ്വര്യയുടെ രണ്ടാമത്തെ ചലച്ചിത്രം.
8/9
Photo Credit: Aishwarya Lekshmi's instagram
Share
മായനദിയിലെ കഥാപാത്രത്തിന് വളരെയേറെ സ്വീകാര്യത കിട്ടി..ടൊവിനോ- ഐശ്വര്യ ജോഡിയെ ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു
9/9
Photo Credit: Aishwarya Lekshmi's instagram
Share
മായനദിയിലെ കഥാപാത്രത്തിന് വളരെയേറെ സ്വീകാര്യത കിട്ടി..ടൊവിനോ- ഐശ്വര്യ ജോഡിയെ ഇരുകയ്യും നീട്ടി പ്രേക്ഷകര്‍ സ്വീകരിക്കുകയും ചെയ്തു

Click it and Unblock the Notifications