Home / Photos
ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ
By Roshily Roy
ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Aishwarya Rai Instagram
Share
ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ തയ്യാറെടുക്കാണോ... വൈറലായി പുതിയ ചിത്രങ്ങൾ
2/14
Photo Credit: Aishwarya Rai Instagram
Share
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.
3/14
Photo Credit: Aishwarya Rai Instagram
Share
വിവാഹ ശേഷം അഭിനയത്തിൽ നിന്ന് മാറി നിന്നുവെങ്കിലും ബോളിവുഡ് സിനിമ ഗോസിപ്പ് കോളങ്ങളിൽ ആഷ് ചർച്ചാ വിഷയമാണ്. വിവാഹത്തിന് മുമ്പ് പ്രണയകഥകളും ബ്രേക്കപ്പുമായിരുന്നു ചർച്ചാ വിഷയമെങ്കിൽ കല്യണത്തിന് ശേഷം വിവാഹമോചനകഥകളായിരുന്നു.
4/14
Photo Credit: Aishwarya Rai Instagram
Share
ഇപ്പോഴിത ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുന്നത് ഐശ്വര്യ റായി ബച്ചൻ വീണ്ടും അമ്മയാകാൻ പോകുന്നതിനെ കുറിച്ചാണ്. കഴിഞ്ഞ ദിവസം നടിയുടെ പുതിയ ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെയാണ് ഗർഭിണിയാണെന്നുള്ള വാർത്തകൾ വന്നത്.
5/14
Photo Credit: Aishwarya Rai Instagram
Share
നടി വരലക്ഷ്മി ശരത് കുമാറാണ് ആഷിന്റെ ചിത്രം പങ്കുവെച്ചത്. ഒപ്പം നടൻ അഭിഷേക് ബച്ചനുമുണ്ട്. കറുത്ത് വൈഡ് നെക്കുള്ള ഡ്രെസ്സിൽ സിമ്പിൾ ലുക്കിലാണ് ഐശ്വര്യ പ്രത്തിക്ഷപ്പെട്ടത്.
6/14
Photo Credit: Aishwarya Rai Instagram
Share
ഐശ്വര്യയെ കണ്ട സന്തോഷം വലിയ ഒരു കുറുപ്പിലൂടെയാണ് വരലക്ഷ്മി പങ്കുവെച്ചത്. "ഇന്നലെ രാത്രി ഞങ്ങൾ 3 ആളുകളെ കണ്ടുമുട്ടി .. മറ്റാരുമല്ല, സുന്ദരിയായ ഐശ്വര്യ റായ് ബച്ചനും, സുന്ദരനായ അഭിഷേക് ബച്ചനും ഒപ്പം അവരുടെ പ്രിയപ്പെട്ട മകൾ ആര്യ ബച്ചനെയും."
7/14
Photo Credit: Aishwarya Rai Instagram
Share
"അവരുടെ സ്നേഹത്തിൽ ഞാൻ അമ്പരന്നു. നിങ്ങളെ കണ്ടുമുട്ടുകയും നിങ്ങളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തത് വളരെ മധുരമായിരുന്നു, ദൈവം നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും നിങ്ങളുടെ കുടുംബത്തിന് നൽകട്ടെ."
8/14
Photo Credit: Aishwarya Rai Instagram
Share
ഇത് സാധിച്ചു തന്ന ഡാഡി ശരത് കുമാറിന് നന്ദിയും , സഹോദരി പൂജ ശരത് കുമാർ ഇപ്പോഴും ആ ആഘാതത്തിൽ നിന്ന് കരകയറിട്ടില്ലെന്നും നടി കുറിച്ചു.
9/14
Photo Credit: Aishwarya Rai Instagram
Share
വരലക്ഷ്മി പങ്കുവെച്ച ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. ഈ ചിത്രങ്ങൾ കണ്ട ശേഷമാണ് ഐശ്വര്യ ഗർഭിണിയാണോ എന്നുളള സംശയമായി ചിലർ രംഗത്ത് എത്തിയത്.


Click it and Unblock the Notifications