Home / Photos
മുഖം കൊടുക്കാതെ താരസുന്ദരി; ആരാധ്യയെ വിടാതെ ഐശ്വര്യ റായ്... പുതിയ ചിത്രങ്ങള്‍ വൈറല്‍
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Share
ഐശ്വര്യ റായ്, അഭിഷേക് ബച്ചന്, മകള്‍ ആരാധ്യ എന്നിവരുടെ പുതിയ ചിത്രങ്ങള്‍
2/13
Share
ഐശ്വര്യയും അഭിഷേകും താമസിച്ച ഹോട്ടലില്‍ നിന്നുള്ള മനോഹര ചിത്രങ്ങല്‍ അവര്‍ പങ്കുവച്ചു
3/13
Share
ഐശ്വര്യയും മകളും... കുടുംബചിത്രം
4/13
Photo Credit: Voompla Instagram
Share
ദി ബിഗ് ബുള്‍ എന്ന ചിത്രത്തിലാണ് അഭിഷേക് ഒടുവില്‍ അഭിനയിച്ചത്.
5/13
Photo Credit: Voompla Instagram
Share
ഐശ്വര്യയുടെയും കുടുംബത്തിന്റെയും മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള യാത്രയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
6/13
Photo Credit: Voompla Instagram
Share
നവംബര്‍ 16ന് ആരാധ്യയുടെ പിറന്നാള്‍ ആഘോഷിക്കാനാണ് മാലദ്വീപ് യാത്ര എന്നാണ് റിപ്പോര്‍ട്ടുകള്‍.
7/13
Photo Credit: Voompla Instagram
Share
മുംബൈയിലെ വീട്ടില്‍ ദിപാവലി ആഘോഷിച്ച ശേഷമാണ് ഐശ്വര്യയും അഭിഷേകും മാലദ്വീപില്‍ അവധി ആഘോഷിക്കാന്‍ പോയത്.
8/13
Photo Credit: Voompla Instagram
Share
അവധി ആഘോഷിക്കാനാണ് താരദമ്പതികള്‍ മാലദ്വീപിലെത്തിയത്.
9/13
Photo Credit: Voompla Instagram
Share
ഐശ്വര്യയും അഭിഷേകും മകള്‍ ആരാധ്യയ്ക്കൊപ്പം മാലദ്വീപിലെത്തിയ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്.


Click it and Unblock the Notifications