Home / Photos
vastu: വീടിന് സമീപം മരം നടാമോ: ഫ്ലാറ്റുകാരും ബഹുനില വീടുകാരും അറിഞ്ഞിരിക്കേണ്ട വാസ്തുവിദ്യ
By Ajmal MK
ബഹുനില കെട്ടിടങ്ങളിൽ സ്ഥലത്തിന്റെ ദൗർലഭ്യം കാരണം വാസ്തു ശാസ്ത്രമനുസരിച്ച് എല്ലാം കാര്യങ്ങളും പാലിക്കാന്‍ സാധിക്കാറില്ല. എങ്കിലും ഫ്ലാറ്റുകളിലും ഇരുനില വീടുകളിലും വാസ്തുവുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ പറയുന്നത്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ബഹുനില കെട്ടിടം നിർമ്മിക്കുന്നതിന് ദീർഘചതുരമോ ചതുരമോ ആയ പ്ലോട്ട് തിരഞ്ഞെടുക്കുക. കെട്ടിടത്തിന്റെ പ്രവേശനം കിഴക്കോ വടക്കോ ആയിരിക്കണം.
2/8
Photo Credit: boldsky
Share
വടക്ക്-കിഴക്ക് ഭാഗത്തേക്ക് കൂടുതൽ സ്ഥലം ഉണ്ടായിരിക്കണം, സ്ഥലം ശരിയായി ഉപയോഗിക്കുന്നതിന് ഇവിടെ കളിസ്ഥലമോ പുൽത്തകിടിയോ നിർമ്മിക്കാം.
3/8
Photo Credit: boldsky
Share
ബഹുനില കെട്ടിടം വടക്ക്-കിഴക്ക് ചരിഞ്ഞിരിക്കുകയും തെക്ക്-പടിഞ്ഞാറ് ഭാഗം ഉയർനിരിക്കുകയും വേണം.
4/8
Photo Credit: boldsky
Share
ബഹുനിലക്കെട്ടിടത്തിന് സമീപം കൂറ്റൻ മരങ്ങൾ നടുന്നത് ഒഴിവാക്കുക എന്നാൽ കുറച്ച് അകലത്തിൽ നടാം. പ്രവേശന കവാടത്തിൽ തടസ്സങ്ങൾ പാടില്ല.
5/8
Photo Credit: boldsky
Share
മണ്ണിനടിയിലുള്ള വാട്ടർ ടാങ്കുകളും കുഴൽക്കിണറും വടക്ക് കിഴക്ക് ഭാഗത്തും മുകളിലുള്ള ടാങ്ക് തെക്ക് പടിഞ്ഞാറ് ഭാഗത്തും നിർമിക്കണം.
6/8
Photo Credit: boldsky
Share
മാലിന്യം സൂക്ഷിക്കുന്ന മുറിയോ സ്റ്റോർ റൂമോ തെക്ക് പടിഞ്ഞാറ് ഭാഗത്താണ് നിർമ്മിക്കേണ്ടത്. ടോയ്‌ലറ്റുകൾ വടക്ക്-പടിഞ്ഞാറോ പടിഞ്ഞാറോ ആയിരിക്കണം.
7/8
Photo Credit: boldsky
Share
ബാത്ത്റൂം വടക്ക്-കിഴക്ക് അല്ലെങ്കിൽ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് നിർമ്മിക്കാം, എന്നാൽ കുളിമുറിയിൽ നിന്ന് വെള്ളം ഒഴുകുന്നത് വടക്ക്-കിഴക്ക് ആണെന്ന് ഉറപ്പാക്കുക.
8/8
Photo Credit: boldsky
Share
എല്ലാ അപ്പാർട്ടുമെന്റുകളിലെയും അടുക്കളകൾ തെക്ക്-കിഴക്ക് ദിശയിൽ വരണം. അടുക്കള ഒരിക്കലും കുളിമുറിയുടെയോ പൂജാ മുറിയുടേയോ അടുത്തായിരിക്കരുത്.


Click it and Unblock the Notifications