Home / Photos
എത്രയാണ് യൂസഫലിയുടെ സമ്പാദ്യം? ജീവിതം, വിദ്യാഭ്യാസം എന്നിവയറിയാം
By Jithin TP
എത്രയാണ് യൂസഫലിയുടെ സമ്പാദ്യം? ജീവിതം, വിദ്യാഭ്യാസം എന്നിവയറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Facebook MA Yusuf Ali
Share
ലുലു ഗ്രൂപ്പിന്റെ ചെയര്‍മാനും എംഡിയുമാണ് എം എ യൂസഫലി. 1955ല്‍ തൃശൂര്‍ ജില്ലയിലെ നാട്ടികയിലാണ് എം എ യൂസഫലിയുടെ ജനനം.
2/8
Photo Credit: Facebook MA Yusuf Ali
Share
ഏകദേശം 39240 കോടി രൂപയാണ് യൂസഫലിയുടെ സമ്പാദ്യം. 50 കോടിയോളം രൂപയാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ വാര്‍ഷിക വിറ്റുവരവ്.
3/8
Photo Credit: Facebook MA Yusuf Ali
Share
2016 ല്‍ സ്കോട്ട്ലാന്റ് യാര്‍ഡ് ബില്‍ഡിംഗ് യൂസഫലി സ്വന്തമാക്കിയിരുന്നു. കൊച്ചി എയര്‍പോര്‍ട്ടിന്റെ 9.37 ശതമാനം ഓഹരിയില്‍ യൂസഫലിക്ക് പങ്കാളിത്തമുണ്ട്.
4/8
Photo Credit: Facebook MA Yusuf Ali
Share
ഗള്‍ഫിലും മറ്റുമായി 193 ഓളം സ്റ്റോറുകളാണ് ലുലുവിന്റേതായി ഉള്ളത്. ഇവിടെ 26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേര് ജോലി ചെയ്യുന്നു
5/8
Photo Credit: Facebook MA Yusuf Ali
Share
1973 ലാണ് പഠനം പൂര്‍ത്തിയാക്കി യൂസഫലി അബുദാബിയിലേക്കെത്തുന്നത്. ബിസിനസ് മാനേജ്മെന്റ് & അഡ്മിനിസ്ട്രേഷനില്‍ ഡിപ്ലോമയുള്ളയാളാണ് യൂസഫലി.
6/8
Photo Credit: Facebook MA Yusuf Ali
Share
1990-കളിലാണ് അദ്ദേഹം തന്റെ ആദ്യത്തെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറക്കുന്നത്. കൊച്ചിയില്‍ സ്മാര്‍ട്സിറ്റി പദ്ധതി കൊണ്ടുവരുന്നതില്‍ യൂസഫലി പ്രമുഖ പങ്കുവഹിച്ചു
7/8
Photo Credit: Facebook MA Yusuf Ali
Share
ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് അദ്ദേഹം. നിലവില്‍ ഭാര്യയ്ക്കും 3 മക്കള്‍ക്കുമൊപ്പം അബുദാബിയിലാണ് താമസം
8/8
Photo Credit: Facebook MA Yusuf Ali
Share
സാമൂഹ്യരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 2008 ല്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്കി ആദരിച്ചു. ഫോര്‍ബ്സിന്റെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ എംഎ യൂസഫലി ഇടം നേടിയിട്ടുണ്ട്


Click it and Unblock the Notifications