Home / Photos
ചര്‍മം വരണ്ടുണങ്ങുന്നുണ്ടോ? എല്ലാ തരം ചര്‍മ രോഗങ്ങളും ഇലാതാക്കാന്‍ ഇതൊന്ന് ട്രൈ ചെയ്യൂ!!
By Vaisakhan MK
ചര്‍മം വരണ്ട് ഉണങ്ങിപ്പോകുന്നതും, തിളക്കം കുറഞ്ഞ് പോകുന്നതുമെല്ലാം സാധാരണ സംഭവിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ ചര്‍മത്തെ എല്ലാ രോഗങ്ങളില്‍ നിന്നും അകറ്റി തിളക്കമേറിയതാക്കി മാറ്റാന്‍ സാധിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ഇവയൊന്ന് ട്രൈ ചെയ്ത് നോക്കൂ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: boldsky.com
Share
വരണ്ട ചര്‍മത്തെ അത് മാറ്റി പരിപോഷിപ്പിക്കാന്‍ ഏറ്റവും നല്ലത് അലോവേറയെന്ന കറ്റാര്‍വാഴയാണ്. ചര്‍മത്തില്‍ ഇത് നേരിട്ട് തേയ്ക്കാന്‍ ശ്രമിക്കുക. അലോവേറയും നെരോലി ഓയിലും വിറ്റാമിന്‍ ഇ ക്യാപ്സൂളിനൊപ്പം ചേര്‍ത്ത് മുഖത്ത് തേച്ചാലും മുഖം തിളങ്ങും
2/6
Photo Credit: boldsky.com
Share
കറ്റാര്‍വാഴ മുഖത്തെ ചുട്ടുപ്പൊള്ളലില് നിന്നും, ബാക്ടീരിയകളെ ഇല്ലാതാക്കാനും സഹായിക്കും. ചര്‍മത്തെ അടയാളങ്ങളില്‍ നിന്ന് മുക്തമാക്കാനും ഇവ സഹായിക്കും അലോവേറയിലെ തണുപ്പേറിയ ഘടകങ്ങള്‍ ചര്‍മത്തിന് നല്ല കുളിര്‍മയേകും. അലോവേറ ജെല്‍ തേനുമായി സമം ചേര്‍ത്ത് മുഖത്ത് തേച്ചാല്‍ ചര്‍മം മൃദുവായും തിളക്കമേറിയതായും മാറും
3/6
Photo Credit: boldsky.com
Share
അലോവേറ ജെല്‍ ഐസ് ട്യൂബ് ട്രേയില്‍ ഒഴിച്ച് വെച്ച് ഐസ് ക്യൂബുകള്‍ ഉണ്ടാക്കണം. ഇത് മുഖത്ത് സ്ഥിരമായി മസാജ് ചെയ്യുക. ചര്‍മത്തിന് ഫ്രെഷ്നെസ് സമ്മാനിക്കാന്‍ ഇവയ്ക്ക് സാധിക്കും. ചര്‍മത്തിലെ മുഖക്കുരുവിനെ അടക്കം ഇത് ഇല്ലാതാക്കും. ആഴ്ച്ചയില്‍ രണ്ട് തവണയെങ്കിലും ഉപയോഗിക്കുക.
4/6
Photo Credit: boldsky.com
Share
മുഖക്കുരുവിനെയും ഇന്‍ഫെക്ഷനെയും മാറ്റി നിര്‍ത്താന്‍ സ്ഥിരമായി അലോവേറ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. മുഖക്കുരുവുള്ളവര്‍ തീര്‍ച്ചയായും ഇത് ഉപയോഗിക്കുക. വീട്ടില്‍ തന്നെ അലോവേറ കൊണ്ട് ചില കാര്യങ്ങള്‍ ഉണ്ടാക്കാം. കറ്റാര്‍വാഴ ജെല്ലും ഒരു സ്പൂണ്‍ മുരിങ്ങയും നെല്ലിക്ക എണ്ണയും ചേര്‍ത്ത് പേസ്റ്റായി മുഖത്ത് മസാജ് ചെയ്യണം. 30 മിനുട്ടിന് ശേഷം കഴുകി കളയുക. ഇത് മുഖക്കുരുവിനെ ഇല്ലാതാക്ക
5/6
Photo Credit: boldsky.com
Share
ചര്‍മം മാത്രമല്ല മുടിക്കും മികച്ചതാണ് കറ്റാര്‍വാഴ. തലയോട്ടിക്ക് പുറത്തുള്ള ചര്‍മത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുടിയെ വളരാന്‍ അനുവദിക്കും കറ്റാര്‍വാഴ. പ്രോട്ടിയോലൈറ്റിക് എന്സൈമസുകള് ഇതില്‍ അടങ്ങിയിട്ടുണ്ട്. തലയിലെ ചര്മങ്ങളിലേക്ക് രക്തയോട്ടം വര്‍ധിപ്പിക്കാനും അലോവേറയ്ക്ക് സാധിക്കും
6/6
Photo Credit: boldsky.com
Share
മുടിയിലെ ഏറ്റവും വലിയ വില്ലനാണ് താരന്. അലോവേറയില് ആന്റി ഫംഗല്‍, ആന്റി വൈറല്‍ ഘടകങ്ങളുണ്ട്. ഇത് തലയിലെ ചര്‍മത്തിലേക്ക് നേരിട്ട് തേച്ചാല്‍ മുടിയെ വളരാനും, താരനെ ഇല്ലാതാക്കാനും സാധിക്കും. അലോവേറ കുഴമ്പ് രൂപത്തിലാക്കി തലയില്‍ പുരട്ടുന്നതാണഅ നല്ലത്. രാത്രി മുടിയില്‍ പിടിപ്പിച്ച് വെച്ച് ശേഷം മുപ്പത് മിനുട്ട് കഴിഞ്ഞ് കഴുകുന്നതായിരിക്കും നല്ലത്.


Click it and Unblock the Notifications