Home / Photos
സ്കേർട്ട് അണിഞ്ഞ് അതി സുന്ദരിയായി അമല; കൂടെ സാരിയിലും: വൈറലായി ചിത്രങ്ങള്‍
By Ajmal MK
സ്കേർട്ട് അണിഞ്ഞ് അതി സുന്ദരിയായി അമല; കൂടെ സാരിയിലും: വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/amalapaul/
Share
നടി അമല പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു.
2/12
Photo Credit: https://www.instagram.com/amalapaul/
Share
സ്കേർട്ട് അണിഞ്ഞുള്ള വ്യത്യസ്തമായ ചിത്രമാണ് താരം പങ്കുവെച്ചിട്ടുള്ളത്
3/12
Photo Credit: https://www.instagram.com/amalapaul/
Share
വല്ലാത്തൊരു കുട്ടിത്തമുണ്ട് ചിത്രത്തിന്. ചിത്രം പങ്കുവെച്ചതിന് പിന്നാലെ പലരും താരത്തെ അഭിനന്ദിച്ചും രംഗത്ത് എത്തി.
4/12
Photo Credit: https://www.instagram.com/amalapaul/
Share
ഇതിനോടകം തന്നെ ചിത്രങ്ങള്‍ വൈറലാണ്. ഇതോടൊപ്പം തന്നെയാണ് സാരി അണിഞ്ഞുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരിക്കുന്നത്.
5/12
Photo Credit: https://www.instagram.com/amalapaul/
Share
പൃഥ്വിരാജ്-ബ്ലെസി കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ആട് ജീവിതം എന്ന ചിത്രത്തിലും അമല അഭിനയിക്കുന്നുണ്ട്.
6/12
Photo Credit: https://www.instagram.com/amalapaul/
Share
കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അമല മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണെന്ന പ്രത്യേകതയും ഇതിനുണ്ട്.
7/12
Photo Credit: https://www.instagram.com/amalapaul/
Share
തമിഴില്‍ കാഡവര്‍ എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. ഈ സിനിമയുടെ നിര്‍മാതാവ് കൂടിയാണ് അമല.
8/12
Photo Credit: https://www.instagram.com/amalapaul/
Share
ഇത് കൂടാതെ അതോ അന്ത പറവേ പോല്‍ എന്ന സിനിമയിലും അമല പ്രധാന കഥാപാത്രം ചെയ്യുന്നുണ്ട്
9/12
Photo Credit: https://www.instagram.com/amalapaul/
Share
മലയാളത്തിലാണ് ആദ്യം അഭിനയിക്കുന്നതെങ്കിലും തമിഴിലൂടെയാണ് അമലയുടെ കരിയര്‍ ശ്രദ്ധിക്കപ്പെടുന്ന തലത്തിലേക്ക് വളര്‍ന്നത്

Click it and Unblock the Notifications