bredcrumb

'പുസ്തകം എടുത്താല്‍ ഉറക്കം വന്നിരുന്ന കാലം'; അടിപൊളി ചിത്രങ്ങളുമായി അമേയ മാത്യു

By Roshily Roy
| Published: Friday, September 16, 2022, 20:05 [IST]
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമേയ മാത്യു. ചെറിയ വേഷങ്ങളിൽ അഭിനയിച്ചുട്ടുള്ളങ്കിലും തന്റെ അടിപൊളി ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് കയ്യടി നേടുന്ന താരമാണ് അമേയ. ഒപ്പം ആരും മനസില്‍ കാണാത്ത കൗണ്ടറുകളും പഞ്ച് ഡയലോഗുകളുമൊക്കെയായി അമേയ തന്റെ ചിത്രങ്ങൾക്ക് കൊടുക്കുന്ന ക്യാപ്ഷനുകളും സോഷ്യല്‍ മീഡിയയിൽ തരംഗമാണ്.
'പുസ്തകം എടുത്താല്‍ ഉറക്കം വന്നിരുന്ന കാലം'; അടിപൊളി ചിത്രങ്ങളുമായി അമേയ മാത്യു
1/8
ഇപ്പോഴിതാ മഞ്ഞ ഡ്രെസ്സിൽ ക്യൂട്ട് ആൻഡ് ഗ്ലാമർ ലുക്കിലെത്തിയ അമേയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  ഫോട്ടോഗ്രാഫർ സാനു മുഹമ്മദാണ് അമേയയുടെ സ്റ്റൈലിഷ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 
'പുസ്തകം എടുത്താല്‍ ഉറക്കം വന്നിരുന്ന കാലം'; അടിപൊളി ചിത്രങ്ങളുമായി അമേയ മാത്യു
2/8
കൈയിൽ ഒരു ബുക്ക് ഒക്കെ പിടിച്ചു സ്റ്റൈലിഷ് ലുക്കിലാണ് അമേയ ചിത്രങ്ങൾക്ക് പോസ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷനൻ ആരാധകരെ പഴയ സ്കൂൾ കാലത്തേക്ക് കൊണ്ടുപോകുകയും ചിരിപ്പിക്കുകയും ചെയ്യുന്നതാണ്.

'പുസ്തകം എടുത്താല്‍ ഉറക്കം വന്നിരുന്ന കാലം'; അടിപൊളി ചിത്രങ്ങളുമായി അമേയ മാത്യു
3/8
 "സ്കൂൾ കാലഘട്ടത്തിലെ എല്ലാം മാറിമറിഞ്ഞാലും ചിലതെല്ലാം മാറ്റമില്ലാതെ നിലനിൽക്കും... പുസ്തകം എടുത്താൽ ഉറക്കം വന്നിരുന്നപോലെ...! " എന്നാണ് അമേയ ചിത്രങ്ങൾക്ക് കൊടുത്ത ക്യാപ്ഷൻ.
'പുസ്തകം എടുത്താല്‍ ഉറക്കം വന്നിരുന്ന കാലം'; അടിപൊളി ചിത്രങ്ങളുമായി അമേയ മാത്യു
4/8
കിടിലന്‍ ഫോട്ടോഷൂട്ടുകളിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് അമേയ മാത്യു. അടിപൊളി മേക്കോവറിലാണ് അമേയ മാത്യു എത്തിയിരിക്കുന്നത്.
'പുസ്തകം എടുത്താല്‍ ഉറക്കം വന്നിരുന്ന കാലം'; അടിപൊളി ചിത്രങ്ങളുമായി അമേയ മാത്യു
5/8
സോഷ്യൽ മീഡിയയിൽ സജീവമാണ് അമേയ മാത്യു. വളരെ പെട്ടെന്നായിരുന്നു അമേയ മാത്യു മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
'പുസ്തകം എടുത്താല്‍ ഉറക്കം വന്നിരുന്ന കാലം'; അടിപൊളി ചിത്രങ്ങളുമായി അമേയ മാത്യു
6/8
സ്റ്റൈലിഷ്  ലുക്കിലാണ് അമേയ മാത്യു എത്തിയിരിക്കുന്നത്. അമേയ മാത്യു പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
'പുസ്തകം എടുത്താല്‍ ഉറക്കം വന്നിരുന്ന കാലം'; അടിപൊളി ചിത്രങ്ങളുമായി അമേയ മാത്യു
7/8
അതീവ സുന്ദരിയായി അമേയ മാത്യു. അമേയയുടെ ഇൻസ്റ്റയിലെ പുത്തൻ ചിത്രങ്ങൾ കാണാം.

'പുസ്തകം എടുത്താല്‍ ഉറക്കം വന്നിരുന്ന കാലം'; അടിപൊളി ചിത്രങ്ങളുമായി അമേയ മാത്യു
8/8
ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച കമ്മെന്റുകളാണ് താരത്തിന് കിട്ടികൊണ്ടിരിക്കുന്നത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X