Home / Photos
ശ്രീശാന്തിന്റെ പിറന്നാളാഘോഷത്തിന് അമൃതയെത്തി, ശ്രീയുടെ സുഹൃത്ത് ബാല വന്നില്ലേയെന്ന് ഫാൻസ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Amrutha Suresh Instagram
Share
ശ്രീശാന്തിന്റെ പിറന്നാളാഘോഷത്തിന് അമൃതയെത്തി
2/20
Photo Credit: Amrutha Suresh Instagram
Share
ക്രിക്കറ്റ് താരവും നടനുമായ ശ്രീശാന്തിന്റെ ജന്മദിനം ആയിരുന്നു കഴിഞ്ഞ ദിവസം
3/20
Photo Credit: Amrutha Suresh Instagram
Share
പിറന്നാളാഘോഷത്തിന് മാറ്റ് കൂട്ടി ഗായിക അമൃത സുരേഷ് എത്തിയിരുന്നു
4/20
Photo Credit: Amrutha Suresh Instagram
Share
ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി അമൃതയുടെ അടുത്ത സുഹൃത്താണ്
5/20
Photo Credit: Amrutha Suresh Instagram
Share
പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ അമൃത പങ്കുവെച്ചിട്ടുണ്ട്
6/20
Photo Credit: Amrutha Suresh Instagram
Share
ബർത്ത്ഡേ ബോയ് ഹാപ്പി ബർത്ത്ഡേ എന്നാണ് അമൃത കുറിച്ചിരിക്കുന്നത്
7/20
Photo Credit: Amrutha Suresh Instagram
Share
എക്കാലത്തേയും പ്രിയ സുഹൃത്ത് ഭുവനേശ്വരി എന്നും അമൃത കുറിച്ചിരിക്കുന്നു
8/20
Photo Credit: Amrutha Suresh Instagram
Share
അമൃതയുടെ പോസ്റ്റിന് ഭുവനേശ്വരി മറുപടിയും നൽകിയിട്ടുണ്ട്
9/20
Photo Credit: Amrutha Suresh Instagram
Share
മൈ ഡാർലിംഗ് അമ്മു എന്നാണ് ഭുവനേശ്വരി കുറിച്ചിരിക്കുന്നത്


Click it and Unblock the Notifications