Home / Photos
ചുംബിക്കാനൊരുങ്ങി പ്രണയാർദ്രമായി നിൽക്കുന്ന അമൃതയും ഗോപി സുന്ദറും ..സദാചാരക്കാരുടെ വായടിപ്പിച്ച് വീണ്ടും ചിത്രങ്ങൾ..വൈറൽ
By Rakhi

വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: https://www.instagram.com/gopisundar__official/
Share
ചുംബിക്കാനൊരുങ്ങി പ്രണയാർദ്രമായി നിൽക്കുന്ന അമൃതയും ഗോപി സുന്ദറും ..സദാചാരക്കാരുടെ വായടിപ്പിച്ച് വീണ്ടും ചിത്രങ്ങൾ..വൈറൽ
2/17
Photo Credit: https://www.instagram.com/gopisundar__official/
Share
പ്രണയം തുറന്ന് പറഞ്ഞതോടെ സോഷ്യൽ മീഡിയയിലെ സജീവ ചർച്ചയാണ് അമൃത-ഗോപി സുന്ദർ താരജോഡി
3/17
Photo Credit: https://www.instagram.com/gopisundar__official/
Share
കടുത്ത സൈബർ ആക്രമണം ഇരുവർക്കുമെതിരെ ഉയരാറുണ്ട്
4/17
Photo Credit: https://www.instagram.com/gopisundar__official/
Share
എന്നാൽ കൂടുതൽ പ്രണയം നിറയുന്ന ചിത്രങ്ങൾ പങ്കിട്ടാണ് താരങ്ങൾ ഇതിന് മറുപടി നൽകാറുള്ളത്
5/17
Photo Credit: https://www.instagram.com/gopisundar__official/
Share
ഇപ്പോഴിതാ ഇരുവരുടേയും പുതിയ ചിത്രങ്ങൾ സോഷ്യൽ ലോകത്ത് വീണ്ടും വൈറലാവുകയാണ്
6/17
Photo Credit: https://www.instagram.com/gopisundar__official/
Share
ഇരുവരും ഒരുക്കുന്ന സംഗീത വീഡിയോയുടെ ടീസറാണ് വൈറലാകുന്നത്
7/17
Photo Credit: https://www.instagram.com/gopisundar__official/
Share
‘തൊന്തരവ’ എന്ന പേരിലുള്ള പാട്ടിന്റെ ടീസർ അമൃതയും ഗോപി സുന്ദറും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്
8/17
Photo Credit: https://www.instagram.com/gopisundar__official/
Share
ഇരുവരും പ്രണയാദ്രമായി ചുംബിക്കാൻ ഒരുങ്ങുന്നതാണ് ടീസറിലുള്ളത്
9/17
Photo Credit: https://www.instagram.com/gopisundar__official/
Share
ഉടൻ മുഴുവൻ ഗാനവും എത്തുമെന്ന് ഇരുവരും കുറിച്ചു.

Click it and Unblock the Notifications