Home / Photos
അമൃതയും ഗോപിസുന്ദറും..ഒടുവിൽ വായടപ്പിച്ച മറുപടി..വൈറലായി ചിത്രങ്ങൾ
By Rakhi
അമൃതയും ഗോപിസുന്ദറും..ഒടുവിൽ വായടപ്പിച്ച മറുപടി..വൈറലായി ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: https://www.instagram.com/p/CeJ3bweBvlC/
Share
ഇപ്പോഴിതാ അതിന് മറുപടി നൽകിയെത്തിയിരിക്കുകയാണ് താരങ്ങൾ
2/17
Photo Credit: https://www.instagram.com/p/CeJ3bweBvlC/
Share
അമൃതയും ഗോപിസുന്ദറും..ഒടുവിൽ വായടിപ്പിച്ച മറുപടി..വൈറലായി ചിത്രങ്ങൾ
3/17
Photo Credit: https://www.instagram.com/p/CeJ3bweBvlC/
Share
ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപിസുന്ദറും ഒന്നിച്ചുള്ള ചർച്ചകൾ വലിയ ചർച്ചയായിരിക്കുകയാണ്
4/17

5/17

'പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച്
അനുഭവങ്ങളുടെ കനൽവരമ്പു കടന്ന്
കാലവും കാറ്റും പുതിയ വഴികളിലേക്ക്…' എന്നായിരുന്നു ഇവരുടെ ആദ്യ പോസ്റ്റ്.
6/17

7/17

എന്നാൽ ഇരുവരും ഇത്തരം ചർച്ചകളോട് പ്രതികരിച്ചിരുന്നില്ല
8/17
Photo Credit: https://www.instagram.com/p/CeJ3bweBvlC/
Share
ഇതിനിടയിൽ 'മൈൻ' എന്ന കുറിപ്പോടെ അമൃത ഗോപി സുന്ദറിനൊപ്പമുള്ള മറ്റൊരു ചിത്രം പങ്കുവെച്ചു
9/17
Photo Credit: https://www.instagram.com/p/CeJ3bweBvlC/
Share
ഇരുവരും പ്രണയത്തിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു ചിത്രങ്ങൾ

Click it and Unblock the Notifications