Home / Photos
അമൃത സുരേഷിന്റേയും ഗോപി സുന്ദറിന്റേയും വിവാഹം കഴിഞ്ഞോ? സിന്ദൂരം തൊട്ട് മാലയണിഞ്ഞ് ചിത്രങ്ങൾ...ഗോപി സുന്ദറിന്റെ മറുപടി ഇങ്ങനെ
By Rakhi

വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/17
Photo Credit: https://www.facebook.com/photo/?fbid=592102282278445&set=a.272711950884148
Share
അമൃത സുരേഷിന്റേയും ഗോപി സുന്ദറിന്റേയും വിവാഹം കഴിഞ്ഞോ? സിന്ദൂരം തൊട്ട് മാലയണിഞ്ഞ് ചിത്രങ്ങൾ...ഗോപി സുന്ദറിന്റെ മറുപടി ഇങ്ങനെ
2/17
Photo Credit: https://www.facebook.com/photo/?fbid=592102282278445&set=a.272711950884148
Share
സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ് അമൃത സുരേഷിന്റേയും ഗോപി സുന്ദറിന്റേയും പുതിയ ചിത്രങ്ങൾ
3/17
Photo Credit: https://www.facebook.com/photo/?fbid=592102282278445&set=a.272711950884148
Share
ഇരുവരും മാലയണിഞ്ഞ് ഒരു ക്ഷേത്രത്തിൽ നിൽക്കുന്നതാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിൽ അമൃതയെ ചേർത്ത് നിർത്തിയിരിക്കുകയാണ് ഗോപി സുന്ദർ.
4/17
Photo Credit: https://www.facebook.com/photo/?fbid=592102282278445&set=a.272711950884148
Share
അമൃതയുടെ നെറ്റിയിൽ സിന്ദൂരം അണിഞ്ഞിട്ടുണ്ട്.പളനി മുരുകനിക്ക് ഹരോ ഹര എന്ന കാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്
5/17
Photo Credit: https://www.facebook.com/photo/?fbid=592102282278445&set=a.272711950884148
Share
ഒറ്റനോട്ടത്തിൽ വിവാഹിതരായെന്ന് തോന്നിക്കുന്നതാണ് ചിത്രം.ഇതോടെ അമൃതയുടം ഗോപി സുന്ദറും വിവാഹിതരായെന്ന നിലയിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുകയാണ്
6/17
Photo Credit: https://www.facebook.com/photo/?fbid=592102282278445&set=a.272711950884148
Share
എന്നാൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വിശദീകരണവുമായി ഗോപി സുന്ദർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. തങ്ങൾ ഔദ്യോഗികമായി വിവാഹം കഴിച്ചിട്ടില്ലെന്ന് ഗോപി സുന്ദർ പറഞ്ഞു
7/17
Photo Credit: https://www.facebook.com/photo/?fbid=592102282278445&set=a.272711950884148
Share
പളനിയിൽ പോയപ്പോൾ ഉള്ള ചിത്രമാണ് പങ്കിട്ടിരിക്കുന്നതെന്നും താരം വ്യക്തമാക്കി. നേരത്തേ മാലയണിഞ്ഞ് ഗുരുവായൂരിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളും വൈറലായിരുന്നു
8/17
Photo Credit: https://www.facebook.com/photo/?fbid=592102282278445&set=a.272711950884148
Share
അന്ന് അമൃത സുരേഷിന്റെ സഹോദരി അഭിരാമിയും മകളുമെല്ലാം ഗോപി സുന്ദറിനും അമൃതയ്ക്കും ഒപ്പം ചിത്രങ്ങളിൽ ഉണ്ടായിരുന്നു. അന്നും ഇത്തരത്തിൽ ഇരുവരും വിവാഹിതരായെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.
9/17
Photo Credit: https://www.facebook.com/photo/?fbid=592102282278445&set=a.272711950884148
Share
അതേസമയം പുതിയ ചിത്രങ്ങൾക്ക് താഴെയും കടുത്ത സൈബർ ആക്രമാണ് താരങ്ങൾക്കെതിരെ നടക്കുന്നത്. ഇനി ഒരു കല്യാണം കൂടി കഴിക്കുന്നവരെ ഈ ബന്ധം നിലനിൽക്കട്ടെയെന്നൊക്കെയാണ് ചിലരുടെ പരിഹാസങ്ങൾ

Click it and Unblock the Notifications