Home / Photos
അമൃതയെ ചേർത്ത് നിർത്തി ചുംബിച്ച് ഗോപി സുന്ദർ; ഇതാണോ ഓണസമ്മാനമെന്ന് ആരാധകർ, വൈറല്‍ ചിത്രങ്ങള്‍
By Ajmal MK
അമൃതയെ ചേർത്ത് നിർത്തി ചുംബിച്ച് ഗോപി സുന്ദർ; ഇതാണോ ഓണസമ്മാനമെന്ന് ആരാധകർ, വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/p/ChojnqGu-E4/
Share
ഒണപ്പുടവയിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഗായിക അമൃത സുരേഷ്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
2/12
Photo Credit: https://www.instagram.com/p/ChojnqGu-E4/
Share
ഭർത്താവും സംഗീത സംവിധായകനുമായി ഗോപി സുന്ദറിനൊപ്പമുള്ള ചിത്രവുമുണ്ട് കൂട്ടത്തില്‍. ഗോപി സുന്ദറും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്.
3/12
Photo Credit: https://www.instagram.com/p/ChojnqGu-E4/
Share
അമൃതയ്ക്ക് ഗോപി സുന്ദർ നല്കുന്ന ചുംമ്പനാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
4/12
Photo Credit: https://www.instagram.com/p/ChojnqGu-E4/
Share
‘എന്റെ മഴ’ എന്നാണ് അമൃതയെ ചേർത്തു നിർത്തി ചുംബിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ഗോപി സുന്ദർ കുറിച്ചത്
5/12
Photo Credit: https://www.instagram.com/p/ChojnqGu-E4/
Share
ഗോപി സുന്ദർ പകർത്തിയ ചിത്രമെന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അമൃത സുരേഷ് കുറിച്ചത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്
6/12
Photo Credit: https://www.instagram.com/p/ChojnqGu-E4/
Share
നിരവധി സെലിബ്രറ്റികളും ചിത്രത്തിന് കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിമിഷം നേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ വൈറലായി.
7/12
Photo Credit: https://www.instagram.com/p/ChojnqGu-E4/
Share
അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വ്യക്തമാക്കിയത്
8/12
Photo Credit: https://www.instagram.com/p/ChojnqGu-E4/
Share
'ഞങ്ങളുടെ ബന്ധം എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തത് കൊണ്ട് പലരും ആകാംഷയിലാണ്. തത്കാലം അതെന്താണെന്ന് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ്' ഒരുമിച്ചുള്ള ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താരങ്ങള്‍ വ്യക്തമാക്കിയത്
9/12
Photo Credit: https://www.instagram.com/p/ChojnqGu-E4/
Share
ഗോപിയും അമൃതയും ചേര്‍ന്ന് പാടി, സംഗീതം നല്കി, പുറത്തിറക്കിയ 'തൊന്തരവ്' എന്ന ആല്‍ബവും അടുത്തിടെ പുറത്തിയിരുന്നു.

Click it and Unblock the Notifications