Home / Photos
കണ്മണിയെ കെട്ടിപ്പിടിച്ച് ഗോപി സുന്ദര്‍, റൊമാന്റിക് ലുക്കിന് പത്തില്‍ പത്തെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
amrutha suresh hugging gopi sundar in latest pic on her birthday, fans calls romantic pair, pics viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/gopisundar__official/
Share
ഗോപി സുന്ദറിന്റെയും അമൃതയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സംസാര വിഷയം. ഇരുവരുടെയും റൊമാന്റിക് ലുക്ക് ഷെയര്‍ ചെയ്ത് ഗോപി സുന്ദര്‍ തന്നെ അമൃതയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുകയാണ്
2/13
Photo Credit: https://www.instagram.com/gopisundar__official/?hl=en
Share
അമൃതയുടെ പിറന്നാള്‍ ദിനത്തില്‍ ഗോപി സുന്ദര്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും കെട്ടിപ്പിടിച്ച് നില്ക്കുന്ന റൊമാന്റിക് ചിത്രമാണിത്
3/13
Photo Credit: https://www.instagram.com/gopisundar__official/?hl=en
Share
മലയാളികളുടെ പ്രിയപ്പെട്ട ജോഡികളാണ് ഗോപി സുന്ദറും അമൃത സുരേഷും, ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്
4/13
Photo Credit: https://www.instagram.com/gopisundar__official/?hl=en
Share
ബിഗ് ബോസ് താരം റോബിന് രാധാകൃഷ്ണനൊപ്പം അമൃത ഷെയര്‍ ചിത്രം നേരത്തെ വൈറലായിരുന്നു. റോബിന് ആരാധകരാണ് ചിത്രം ഏറ്റെടുത്തത്
5/13
Photo Credit: https://www.instagram.com/gopisundar__official/?hl=en
Share
മകള്‍ പാപ്പുവുമൊത്തുള്ള ചിത്രങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറെയാണ്. ഇത് നേരത്തെ അമ്മയ്ക്കൊപ്പം പാപ്പുക്കുട്ടി നടത്തിയ ക്ഷേത്ര സന്ദര്‍ശനത്തിലെ ചിത്രമാണ്
6/13
Photo Credit: https://www.instagram.com/gopisundar__official/?hl=en
Share
പാപ്പു മാത്രമായിരിക്കും എപ്പോഴും അമൃതയ്ക്കൊപ്പം ഉണ്ടാവുകയെന്ന് ആരാധകര്‍ പറയുന്നു. കൂടുതല്‍ ചിത്രങ്ങള്‍ വരണമെന്നാണ് അവരുടെ ആവശ്യം
7/13
Photo Credit: https://www.instagram.com/gopisundar__official/?hl=en
Share
ഗോപി അണ്ണനുമൊത്തുള്ള അമൃതയുടെ ചിത്രങ്ങളെല്ലാം കളര്‍ഫുള്ളാണ്. പഴനി സന്ദര്‍ശനത്തില്‍ അമൃതയുടെ സാരി ലുക്കും വൈറലായിരുന്നു
8/13
Photo Credit: https://www.instagram.com/gopisundar__official/?hl=en
Share
ചാര്‍മിനാര്‍ കാണാനുള്ള യാത്രയില്‍ എടുത്ത ചിത്രമാണിത്. ഗോപി സുന്ദര്‍ തന്നെയാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്
9/13
Photo Credit: https://www.instagram.com/gopisundar__official/?hl=en
Share
കഴിഞ്ഞ ദിവസം നവ്യ നായര്‍ക്കൊപ്പം അമൃത പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇരുവരും ക്യൂട്ടാണെന്ന് ആരാധകര്‍ പറയുന്നു

Click it and Unblock the Notifications