Home / Photos
ഡോക്ടര്‍ മച്ചാനൊപ്പം പോസ്; ഗോപി സുന്ദറിനൊപ്പം സെല്‍ഫി, അമൃത സുരേഷിന്റെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
By Vaisakhan MK
amrutha suresh pic with bigg boss malayalam season 7 contestant robin radhakrishnan goes viral
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/amruthasuresh/
Share
അമൃത സുരേഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലെ ജനപ്രിയ താരം റോബിന് രാധാകൃഷ്ണനൊപ്പമാണ് പുതിയ ചിത്രം
2/12
Photo Credit: https://www.instagram.com/amruthasuresh/
Share
ഗോപി സുന്ദറിനൊപ്പമുള്ള റൊമാന്റിക് ചിത്രമാണ് പുതിയതായി അമൃത ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സദാചാരക്കാര്‍ക്കുള്ള മറുപടി ഉടനുണ്ടാവുമെന്നും അമൃത അറിയിച്ചിരുന്നു
3/12
Photo Credit: https://www.instagram.com/amruthasuresh/
Share
അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത് നേരത്തെ വലിയ വാര്‍ത്തയായിരുന്നു. പക്ഷേ ഇവരുടെ ഐക്യത്തെ കാണിക്കുന്ന ചിത്രമാണിത്. മക്കള്‍ പാപ്പുവും ഇവര്‍ക്കൊപ്പമുണ്ട്
4/12
Photo Credit: https://www.instagram.com/amruthasuresh/
Share
ഇതിനിടെ ഗോപി സുന്ദറിന്റെ സോളോ ഫോട്ടോഷൂട്ടും വൈറലായിരുന്നു. സ്റ്റൈലിഷ് ലുക്കിലായിരുന്നു ഇതില്‍ ഗോപി
5/12
Photo Credit: https://www.instagram.com/amruthasuresh/
Share
ചില കാര്യങ്ങള്‍ കണ്ട് അദ്ഭുതപ്പെട്ട് നില്‍ക്കുകയാണ് ഗോപി സുന്ദര്‍. സ്ക്രിപ്റ്റ് റീഡിംഗ് എന്നാണ് ഇതിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്
6/12
Photo Credit: https://www.instagram.com/amruthasuresh/
Share
ചെണ്ടകൊട്ട് അല്ലെങ്കില്‍ സൂപ്പറാണ്. അത് രണ്ട് സംഗീതജ്ഞര്‍ തമ്മിലാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. ഗംഭീരമല്ലേ ഈ ചിത്രം
7/12
Photo Credit: https://www.instagram.com/amruthasuresh/
Share
ഗോപി സുന്ദറും അമൃതയും തമ്മിലുള്ള ഇന്റിമേറ്റ് ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഈ ചിത്രവും അതുപോലെ തന്നെയാണ്
8/12
Photo Credit: https://www.instagram.com/amruthasuresh/
Share
അമൃത സുരേഷ് ആളൊരു ട്രിപ്പ് മൂഡിലുള്ളയാളാണ്. ഈ ചിത്രം അതിന് തെളിവാണ്. ഭയങ്കര നാച്ചുറലാണ് ഈ ചിത്രം
9/12
Photo Credit: https://www.instagram.com/amruthasuresh/
Share
ചാര്‍മിനാറില്‍ നിന്നുള്ള അമൃതയുടെയും ഗോപി സുന്ദറിന്റെയും ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം വൈറലായത്. ഇരുവരും റൊമാന്റിക് മൂഡിലാണ്

Click it and Unblock the Notifications