Home / Photos
എന്റേതെന്ന് അമൃത, ചേർത്ത് പിടിച്ച് ഗോപി സുന്ദർ, മകൾക്കൊപ്പവും, ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Amrutha Suresh Facebook page
Share
എന്റേതെന്ന് അമൃത, ചേർത്ത് പിടിച്ച് ഗോപി സുന്ദർ
2/20
Photo Credit: Amrutha Suresh Facebook page
Share
അമൃത സുരേഷും ഗോപി സുന്ദറും ഒരുമിച്ചുളള പുതിയ ചിത്രങ്ങൾ വൈറലാകുന്നു
3/20
Photo Credit: Amrutha Suresh Facebook page
Share
ഇരുവരും സോഷ്യൽ മീഡിയ പേജുകളിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്
4/20
Photo Credit: Amrutha Suresh Facebook page
Share
ഇന്ന് ഗോപി സുന്ദറിന്റെ പിറന്നാളാണെന്ന പ്രത്യേകതയുണ്ട്
5/20
Photo Credit: Amrutha Suresh Facebook page
Share
പ്രണയത്തിലാണെന്ന് ഉറപ്പിക്കുന്നതാണ് പുതിയ ചിത്രങ്ങൾ
6/20
Photo Credit: Amrutha Suresh Facebook page
Share
ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്നാണ് അമൃതയുടെ പോസ്റ്റ്
7/20
Photo Credit: Amrutha Suresh Facebook page
Share
ഒരായിരം പിറന്നാൾ ആശംസകൾ എന്ന് അമൃത കുറിച്ചിരിക്കുന്നു
8/20
Photo Credit: Amrutha Suresh Facebook page
Share
അതിനൊപ്പം എന്റെ എന്ന് കൂടി അമൃത എഴുതിയിട്ടുണ്ട്
9/20
Photo Credit: Amrutha Suresh Facebook page
Share
ഗോപി സുന്ദർ ചേർത്ത് പിടിച്ചിരിക്കുന്ന ചിത്രമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്

Click it and Unblock the Notifications