Home / Photos
സൈമ വേദിയിൽ ചിരിച്ചുല്ലസിച്ച് ബിഗ് ബോസ് താരങ്ങൾ, അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങൾ കാണാം
By Roshily Roy
സൈമ വേദിയിൽ ചിരിച്ചുല്ലസിച്ച് ബിഗ് ബോസ് താരങ്ങൾ, അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Amrutha Suresh Instagram
Share
സൈമ വേദിയിൽ ചിരിച്ചുല്ലസിച്ച് ബിഗ് ബോസ് താരങ്ങൾ, അമൃതയുടെയും അഭിരാമിയുടെയും ചിത്രങ്ങൾ കാണാം
2/13
Photo Credit: Amrutha Suresh Instagram
Share
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. വര്‍ഷങ്ങളായി മലയാളികള്‍ക്ക് അമൃതയെ അറിയാം.
3/13
Photo Credit: Amrutha Suresh Instagram
Share
സ്റ്റാര്‍ സിംഗര്‍ എന്ന സംഗീത റായിലിറ്റി ഷോയിലൂടെ എത്തിയ അമൃത പിന്നീട് പിന്നണി ഗായികയായി മാറുകയായിരുന്നു.
4/13
Photo Credit: Amrutha Suresh Instagram
Share
അമൃതയുടെ സഹോദരി അഭിരാമിയും മലയാളികള്‍ക്ക് പരിചിതയാണ്. ഇരുവരും ഒരുമിച്ചുള്ള സംഗീത വിരുന്നുകള്‍ക്ക് പ്രിയം ഏറെയാണ്.
5/13
Photo Credit: Amrutha Suresh Instagram
Share
പിന്നീട് ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളുമായും അമൃതയും അഭിരാമിയുമെത്തിയിരുന്നു.
6/13
Photo Credit: Amrutha Suresh Instagram
Share
കഴിഞ്ഞ ദിവസം സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാനായി ഹൈദരാബാദില്‍ പോയിരിക്കുകയായിരുന്നു അമൃതയും അഭിരാമിയും.
7/13
Photo Credit: Amrutha Suresh Instagram
Share
അവാര്‍ഡ് വേദിയില്‍ നിന്നുമുള്ള അമൃതയുടെയും അഭിരാമിയുടെയും വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്
8/13
Photo Credit: Amrutha Suresh Instagram
Share
ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയ കിഴടക്കി കഴിഞ്ഞു
9/13
Photo Credit: Amrutha Suresh Instagram
Share
സാരിയിൽ ഇരുവരും സുന്ദരിയായിയാണ് എത്തിരിക്കുന്നത്


Click it and Unblock the Notifications