Home / Photos
anar; കഴിച്ചാൽ പലതുണ്ട് ഗുണം; നീര് തലമുടിയിലും പുരട്ടാം
By Ajmal MK
മാതളനാരങ്ങകൾ സമൃദ്ധിയും ഫലഭൂയിഷ്ഠതയും പ്രദാനം ചെയ്യുന്ന ഒരു പുണ്യ ഫലമായാണ് പുരാതന കൃതികളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാതളനാരങ്ങയില്‍ ആരോഗ്യപരമായ ഗുണങ്ങൾ ധാരാളമായി നൽകുന്നുണ്ട്. പഴത്തിന്റെ വിത്തുകളിൽ നിന്നും ജ്യൂസിൽ നിന്നുമുള്ള പോഷക നേട്ടങ്ങളാണ് ഞങ്ങള്‍ ഇവിടെ പങ്കുവെക്കുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
മാതളനാരങ്ങ പോളിഫെനോൾ ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ്.രക്തസമ്മർദ്ദം കുറയ്ക്കുക, ക്യാൻസർ വളർച്ച മന്ദഗതിയിലാക്കുക തുടങ്ങിയവയ്ക്ക് മാതള നാരങ്ങ കഴിക്കുന്നത് നല്ലതാണ്.
2/8
Photo Credit: boldsky
Share
മാതളനാരങ്ങകൾക്ക് മനോഹരമായ നിറം നൽകുന്നത് ആന്തോസയാനിനുകളാണ്. സാധാരണയായി, കൂടുതൽ കടുത്ത നിറമുള്ള പഴങ്ങളില്‍ കൂടുതൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. അതിനാൽ, കടും ചുവപ്പ് മാതളനാരങ്ങകൾ സമ്പന്നമായ ഉറവിടമാണെന്നതിൽ അതിശയിക്കാനില്ല.
3/8
Photo Credit: boldsky
Share
ഒരു മാതളനാരങ്ങ അല്ലിയില്‍ നിന്ന് നമുക്ക് നാല് ഗ്രാം ഫൈബർ ലഭിക്കം.നാരുകളാണ്. ഫൈബറുകള്‍ നമ്മുടെ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു
4/8
Photo Credit: boldsky
Share
രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുകയും ഭക്ഷണസമയത്ത് പൂർണ്ണവും തൃപ്തികരവുമാക്കാൻ സഹായിക്കുകയും ചെയ്യും.
5/8
Photo Credit: boldsky
Share
മാതളനാരങ്ങയിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകളുടെ മറ്റൊരു ഗുണം വ്യായാമവുമായി ബന്ധപ്പെട്ടതാണ്. നൈട്രിക് ഓക്സൈഡിന്റെ ജൈവ ലഭ്യത വർധിപ്പിക്കാൻ അവർ സഹായിച്ചേക്കാം
6/8
Photo Credit: boldsky
Share
വാസോഡിലേഷൻ ഉണ്ടാക്കുകയോ അല്ലെങ്കിൽ രക്തക്കുഴലുകൾ വിശാലമാക്കുകയോ ചെയ്യുന്നതിലൂടെ, നൈട്രിക് ഓക്സൈഡ് ചലന സമയത്ത് രക്തയോട്ടം മെച്ചപ്പെടുത്തുന്നു. "വ്യായാമ സമയത്ത് ആവശ്യമായ ഓക്സിജനും പോഷകങ്ങളും നിങ്ങളുടെ ശരീരത്തിന് ലഭിക്കാൻ നൈട്രിക് ഓക്സൈഡ് സഹായിക്കുന്നു," വിദഗ്ധർ പറയുന്നു.
7/8
Photo Credit: boldsky
Share
മാതളനാരങ്ങയിൽ കാണപ്പെടുന്ന പ്യൂനിസിക് ആസിഡ് നിങ്ങളുടെ രോമകൂപങ്ങളെ ശക്തമാക്കുകയും തലയോട്ടിയിലെ ശരിയായ രക്തചംക്രമണം ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടിയിലെ സ്വാഭാവിക എണ്ണകൾ പുറത്തെടുക്കുകയും മുടി പൊട്ടുന്നത് തടയുകയും ചെയ്യുന്നു.
8/8
Photo Credit: boldsky
Share
വലിയ അളവിൽ ആന്റിഓക്സിഡന്റുകൾ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുകയും ചെയ്യുന്നു. നിങ്ങൾക്ക് ഒന്നുകിൽ തലയോട്ടിയിലും മുടിയിലും മാതളനാരങ്ങയുടെ നീര് അല്ലെങ്കിൽ മെച്ചപ്പെടാൻ എല്ലാ ദിവസവും മിതമായ അളവിൽ മാതളനാരങ്ങ കഴിക്കാം.


Click it and Unblock the Notifications