Home / Photos
കുപ്പായ കൈകള്‍ തെറുത്ത് കയറ്റി അനശ്വര; മഴയത്ത് കൂട്ടിനൊരു ചായയും-വൈറല്‍ ചിത്രങ്ങള്‍
By Ajmal MK
കുപ്പായ കൈകള്‍ തെറുത്ത് കയറ്റി അനശ്വര; മഴയത്ത് കൂട്ടിനൊരു ചായയും-വൈറല്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/anaswara.rajan/
Share
പുത്തന്‍ ചിത്രങ്ങളുമായി ആരാധകരുടെ പ്രിയപ്പെട്ട താരം അനശ്വര രാജന്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോകള്‍ ഇതിനോടകം വൈറലായി കഴിഞ്ഞു
2/12
Photo Credit: https://www.instagram.com/anaswara.rajan/
Share
വലിയ ചെക്ക് ഡിസൈനിങ്ങിലുള്ള ഷർട്ടിലുള്ള താരത്തിന്റെ ലുക്ക് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു കടയില്‍ നിന്നും ചായ കുടിക്കുകയാണ് താരം
3/12
Photo Credit: https://www.instagram.com/anaswara.rajan/
Share
മികച്ച അടിക്കുറിപ്പും താരം ചിത്രത്തിന് നല്‍കിയിട്ടുണ്ട്. 'നിങ്ങളുടെ സൈഡ്കിക്കിനൊപ്പം മഴയുള്ള സായാഹ്നത്തിൽ ഒരു ചായ - അത്യുത്തമം'-എന്നാണ് താരം നല്കിയ അടിക്കുറിപ്പ്.
4/12
Photo Credit: https://www.instagram.com/anaswara.rajan/
Share
സുഹൃത്തായ മുഹമ്മദ് ഷബ്നയാണ് താരത്തിന്റെ ചിത്രം പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് മികച്ച കമന്റുകള്‍ രേഖപ്പെടുത്തി മുന്നോട്ട വന്നിരിക്കുന്നത്
5/12
Photo Credit: https://www.instagram.com/anaswara.rajan/
Share
ആദ്യ ചിത്രം മുതല്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അനശ്വര. മഞ്ജു വാര്യറെ കേന്ദ്ര കഥാപാത്രമാക്കി റോഷന് ആന്ഡ്രൂഷ് സംവിധാനം ചെയ്ത ഉദാഹരണം സുജാതയായിരുന്നു ആദ്യ ചിത്രം
6/12
Photo Credit: https://www.instagram.com/anaswara.rajan/
Share
ആദ്യ ചിത്രത്തിലെ പ്രകടനം പ്രേക്ഷകരുടെ മനം കവര്‍ന്നു. ഈ ചിത്രത്തിനുശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു.
7/12
Photo Credit: https://www.instagram.com/anaswara.rajan/
Share
ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു അനശ്വരയുടേത്. സ്കൂള്‍ വിദ്യാർത്ഥിയായുള്ള താരത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു.
8/12
Photo Credit: https://www.instagram.com/anaswara.rajan/
Share
സൂപ്പര്‍ ശരണ്യ എന്ന സിനിമയിലൂടെ വീണ്ടും പ്രേക്ഷക പ്രശംസ നേടിയ താരം മലയാളത്തിലെ മുന്‍നിര നായികയാവുള്ള കുതിപ്പിലേക്കാണ്
9/12
Photo Credit: https://www.instagram.com/anaswara.rajan/
Share
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ടീം വീണ്ടും ഒരുമിച്ച ചിത്രമായിരുന്നു സൂപ്പര്‍ ശരണ്യ. മമിത ബൈജു, അര്ജുന് അശോകന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

Click it and Unblock the Notifications