Home / Photos
ഇതാണ് എന്റെ സിഗരറ്റ്: ഇത് അനശ്വര രാജന് സ്റ്റൈല്‍, വൈറലായി ചിത്രങ്ങള്‍
By Ajmal MK
ഇതാണ് എന്റെ സിഗരറ്റ്: ഇത് അനശ്വര രാജന് സ്റ്റൈല്‍, വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: https://www.instagram.com/anaswara.rajan/
Share
വൈറലായി അനശ്വര രാജന്റെ പുതിയ ചിത്രങ്ങള്‍
2/15
Photo Credit: https://www.instagram.com/anaswara.rajan/
Share
രസകരമായ അടിക്കുറിപ്പോടെയാണ് താരം പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്ന്
3/15
Photo Credit: https://www.instagram.com/anaswara.rajan/
Share
ചായയാണ് എന്റെ സിഗരന്റ് എന്നാണ് ചായക്കപ്പുമായുള്ള ചിത്രത്തിനൊപ്പം താരം പറയുന്നത്
4/15
Photo Credit: https://www.instagram.com/anaswara.rajan/
Share
ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്
5/15
Photo Credit: https://www.instagram.com/anaswara.rajan/
Share
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനശ്വര രാജന്.
6/15
Photo Credit: https://www.instagram.com/anaswara.rajan/
Share
ബാലതാരമായി സിനിമയിലെത്തിയ അനശ്വര നായികയായി മാറുകയായിരുന്നു.
7/15
Photo Credit: https://www.instagram.com/anaswara.rajan/
Share
താന്‍ കാവ്യ മാധവന്റെ ആരാധികയാണെന്നാണ് അനശ്വര അടുത്തിടെ വ്യക്തമാക്കിയത്.
8/15
Photo Credit: https://www.instagram.com/anaswara.rajan/
Share
കാസര്കോട്ടുക്കാരിയാണെന്ന് കാവ്യ ചേച്ചി അഭിമുഖങ്ങളില്‍ പറയുമ്പോള്‍ തനിക്ക് അഭിമാനം തോന്നാറുണ്ടെന്നായിരുന്നു അനശ്വര പറഞ്ഞത്
9/15
Photo Credit: https://www.instagram.com/anaswara.rajan/
Share
സൂപ്പര്‍ ശരണ്യയാണ് അനശ്വരയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

Click it and Unblock the Notifications