Home / Photos
ഇതാരാ റൗഡി ബേബിയോ! ലുങ്കി മടക്കിക്കുത്തി അനശ്വര രാജന്
By Alaka KV
ഇതാരാ റൗഡി ബേബിയോ! ലുങ്കി മടക്കിക്കുത്തി അനശ്വര രാജന്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Anaswra Rajan Instagram Page
Share
ഇതാരാ റൗഡി ബേബിയോ! ലുങ്കി മടക്കിക്കുത്തി അനശ്വര രാജന്
2/11
Photo Credit: Anaswra Rajan Instagram Page
Share
മലയാളികളുടെ ഇഷ്ട താരമാണ് അനശ്വര
3/11
Photo Credit: Anaswra Rajan Instagram Page
Share
ഏറെ ആരാധകരുള്ള യുവ നടിയാണ് അനശ്വര
4/11
Photo Credit: Anaswra Rajan Instagram Page
Share
2019 ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ശ്രദ്ധേയമായ സിനിമയാണ്.
5/11
Photo Credit: Anaswra Rajan Instagram Page
Share
അനശ്വര നായികയായി എത്തിയ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്.
6/11
Photo Credit: Anaswra Rajan Instagram Page
Share
ഉദാഹരണം സുജാതയില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചു.
7/11
Photo Credit: Anaswra Rajan Instagram Page
Share
തണ്ണീര്‍ മത്തനിലെ അഭിനയത്തിന് മികച്ച പ്രതികരണമാണ് അനശ്വരയ്ക്ക് ലഭിച്ചത്.
8/11
Photo Credit: Anaswra Rajan Instagram Page
Share
സ്റ്റൈലിഷ് ലുക്കില്‍ താരം പ്രത്യക്ഷപ്പെടാറുണ്ട്.
9/11
Photo Credit: Anaswra Rajan Instagram Page
Share
അനശ്വര പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്

Click it and Unblock the Notifications