Home / Photos
ഇവിടെ എന്തും പെര്ഫെക്ടാ...മുല്ലപ്പൂ ചൂടി ദാവണിയില്‍ ലക്ഷ്മി നക്ഷത്ര; സാരിയിലെക്കാള്‍ സുന്ദരി എന്ന് ആരാധകര്‍
By Alaka KV
ഇവിടെ എന്തും പെര്ഫെക്ടാ...മുല്ലപ്പൂ ചൂടി ദാവണിയില്‍ ലക്ഷ്മി നക്ഷത്ര; സാരിയിലെക്കാള്‍ സുന്ദരി എന്ന് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: lakshmi nakshathra's instagram
Share
ഇവിടെ എന്തും പെര്ഫെക്ടാ...മുല്ലപ്പൂ ചൂടി ദാവണിയില്‍ ലക്ഷ്മി നക്ഷത്ര; സാരിയിലെക്കാള്‍ സുന്ദരി എന്ന് ആരാധകര്‍
2/9
Photo Credit: lakshmi nakshathra's instagram
Share
ലക്ഷ്മി നക്ഷത്രയുടെ അവതരണ രീതിയിലുള്ള പ്രത്യേകത തന്നെയാണ് താരത്തിന് ഇത്രയേറെ ജനസ്വീകാര്യത ലഭിക്കാനുള്ള കാരണവും
3/9
Photo Credit: lakshmi nakshathra's instagram
Share
വ്യത്യസ്തമായ അവതരണം കൊണ്ട് പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി...ഇതോടെ ആരാധകരുടെ എണ്ണ കൂടി...
4/9
Photo Credit: lakshmi nakshathra's instagram
Share
വ്യത്യസ്ത ലുക്കുകളില്‍ താരം ഫോട്ടോഷൂട്ട് നടത്താറുണ്ട് ഫോട്ടോഷൂട്ടിിന്റെ ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെയ്ക്കാറുമുണ്ട്
5/9
Photo Credit: lakshmi nakshathra's instagram
Share
വ്യത്യസ്തമായ അവതരണം കൊണ്ട് പെട്ടെന്ന് തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി...ഇതോടെ ആരാധകരുടെ എണ്ണ കൂടി
6/9
Photo Credit: lakshmi nakshathra's instagram
Share
ഫ്ളവേഴ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെയാണ് ലക്ഷ്മി നക്ഷത്ര പ്രക്ഷേകരുടെ പ്രിയങ്കരിയാവുന്നത്. സ്റ്റാര്‍മാജികിന്റെ അവതാരകയായിരുന്നു ലക്ഷ്മി..
7/9
Photo Credit: lakshmi nakshathra's instagram
Share
2008 കലാതിലകം ആയിരുന്നു ലക്ഷ്മി നക്ഷത്ര, 2008ല്‍ മികച്ച ആങ്കര്‍ അവാര്‍ഡ് (തൃശൂര്‍)ഉം ലക്ഷ്മി നക്ഷത്രയ്ക്ക് ലഭിച്ചിട്ടുണ്ട്..
8/9
Photo Credit: lakshmi nakshathra's instagram
Share
അഭിനയം, മോണോആക്റ്റ്, സംഗീത മത്സരങ്ങള്‍ എന്നിവയില്‍ കേരള സ്കൂള്‍ കലോത്സവത്തില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2009 ല്‍ ഇരിഞ്ചലകുഡയിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ഫംഗ്ഷണല്‍ ഇംഗ്ലീഷില്‍ ബാച്ചിലര്‍ ബിരുദം നേടി
9/9
Photo Credit: lakshmi nakshathra's instagram
Share
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ലക്ഷ്മി നക്ഷത്ര, ലക്ഷ്മി നക്ഷത്ര പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്...

Click it and Unblock the Notifications