Home / Photos
വന്നു...കണ്ടു...കീഴടക്കി; മീര അനിലിന്റെ പുതിയ ഫോട്ടോഷൂട്ടും കലക്കന്‍
By Jithin TP
വന്നു...കണ്ടു...കീഴടക്കി; മീര അനിലിന്റെ പുതിയ ഫോട്ടോഷൂട്ടും കലക്കന്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Instagram Meera Anil
Share
മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് മീര അനില്‍. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്സിലൂടെയാണ് മീര ശ്രദ്ധിക്കപ്പെടുന്നത്.
2/12
Photo Credit: Instagram Meera Anil
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ് മീര അനില്‍. നിരവധി ഫോളോവേഴ്സാണ് മീരക്ക് ഇന്‍സ്റ്റഗ്രാമില്‍ ഉള്ളത്.
3/12
Photo Credit: Instagram Meera Anil
Share
പുതിയ ചിത്രങ്ങളെല്ലാം മീര അനില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന മീരയുടെ ചിത്രങ്ങളാണ് ട്രെന്‍ഡിങ്
4/12
Photo Credit: Instagram Meera Anil
Share
സ്റ്റൈലിഷ് ലുക്കിലാണ് മീര അനില്‍ എത്തിയിരിക്കുന്നത്. നന്നായിട്ടുണ്ട് എന്നാണ് ചിത്രത്തിന് താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്
5/12
Photo Credit: Instagram Meera Anil
Share
മീര അനില്‍ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുമുണ്ട്. 2020 ജനുവരിയില്‍ ആയിരുന്നു മീരയുടെ വിവാഹം
6/12
Photo Credit: Instagram Meera Anil
Share
വിഷ്ണുവാണ് മീരയുടെ ഭര്‍ത്താവ്. തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്.
7/12
Photo Credit: Instagram Meera Anil
Share
60 ഓളം സ്റ്റേജ് ഷോകള്‍ ഇതിനോടകം ചെയ്യാന്‍ സാധിച്ചിട്ടുണ്ട് മീരക്ക്. മോഹന്‍ലാല്‍ അടക്കമുള്ളവരുടെ കൂടെ വിദേഷ ഷോകളും മീര ചെയ്തിട്ടുണ്ട്.
8/12
Photo Credit: Instagram Meera Anil
Share
മിലി എന്ന ചിത്രത്തിലും അഭിനയിച്ചു. തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.
9/12
Photo Credit: Instagram Meera Anil
Share
നാലാഞ്ചിറ മാര്‍ ബസേലിയസ് കോളേജ് ഓഫ് എഞ്ചിനിയറിംഗില്‍ നിന്ന് ബിരുദം നേടി. പ്രസ് ക്ലബ്ബില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമയെടുത്തിട്ടുണ്ട് മീര അനില്‍


Click it and Unblock the Notifications