Home / Photos
Lakshmi Nakshathra: ചട്ടയും മുണ്ടിലും കൊച്ചുത്രേസ്യാ കൊച്ചായി ലക്ഷ്മി നക്ഷത്ര; മിനിസ്ക്രീൻ സുന്ദരിയുടെ ഈസ്റ്റർ ഫോട്ടോഷൂട്ട് വൈറൽ
മിനി സ്ക്രീനിലൂടെ മലയാളികളുടെ സ്വീകരണമുറിയിൽ ചിരിയുടെ ഓളങ്ങൾ ഉണ്ടാകുന്ന താരമാണ് ലക്ഷ്മി നക്ഷത്ര. മികച്ച അവതരണ രീതി തന്നെയാണ് താരത്തെ മലയാളികളുടെ പ്രിയങ്കരിയാക്കിയത്. കേരളത്തിൽ വലിയ ഫാൻ ഫോളോയിങ്ങുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Lakshmi Nakshathra Instagram
Share
കലക്കൻ ഈസ്റ്റർ ലുക്കുമായി ലക്ഷ്മി നക്ഷത്ര... ചട്ടയും മുണ്ടിലുമായി സൂപ്പർ ആണെന്ന് ആരാധകർ, ഇൻസ്റ്റാഗ്രാമിൽ വൈറലായ ചിത്രങ്ങകൾ കാണാം
2/10
Photo Credit: Lakshmi Nakshathra Instagram
Share
ശരിക്കും അച്ചായത്തിയായാണ് ലക്ഷ്മി എത്തിയിരിക്കുന്നത്. താരത്തിന്റെ ഈസ്റ്റർ സ്പെഷ്യൽ മേക്കോവർ മലയാളികൾ ഏറ്റെടുത്തിരിക്കുകയാണ്.
3/10
Photo Credit: Lakshmi Nakshathra Instagram
Share
ചട്ടയും മുണ്ടിലുമായി ട്രെഡിഷണൽ ലുക്ക് പിടിച്ചാണ് താരം ഇത്തവണ വന്നിരിക്കുന്നത്. കൊച്ചുത്രേസ്യ കൊച്ചു ലുക്ക് ഞങ്ങൾക്ക് ഇഷ്ട്ടപ്പെട്ടെന്നാണ് ആരാധകരുടെ കമന്റ്.
4/10
Photo Credit: Lakshmi Nakshathra Instagram
Share
ലക്ഷ്മി അണിഞ്ഞ ചട്ടയും മുണ്ടും മലയാളികൾ ഏറ്റെടുത്തുക്കഴിഞ്ഞു. ആരാധകർക്ക് ഈസ്റ്റർ ആശംസകൾ നൽകുന്നുണ്ട് താരം. ആരാധകർ തിരിച്ചും ആശംസകളുമായി എത്തുന്നുണ്ട്.
5/10
Photo Credit: Lakshmi Nakshathra Instagram
Share
കേരളത്തിൽ വലിയ ആരാധകരുള്ള ടെലിവിഷൻ അവതാരികയാണ് ലക്ഷ്മി. സ്റ്റാർ മാജിക് പരിപാടിയുടെ പ്രധാന ആകർഷണം ലക്ഷ്മി ആണെന്ന് പറഞ്ഞാൽ സത്യമാണ്.
6/10
Photo Credit: Lakshmi Nakshathra Instagram
Share
മികച്ച അവതരണമാണ് ലക്ഷ്മിയുടെ പ്രധാനം പോസിറ്റീവ്. ഏതു സിറ്റുവേഷനും കൈകാര്യം ചെയുന്ന താരം കോമഡി എല്ലാം അനായാസം ചെയ്യാറുണ്ട്.
7/10
Photo Credit: Lakshmi Nakshathra Instagram
Share
ചെറുപ്പകാലത്ത് കലോത്സവ വേദികളിൽ സജീവമായിരുന്നു ലക്ഷ്മി. മോണോ ആക്റ്റ്, ഡാൻസ് തുടങ്ങി എല്ലാത്തിലും മുന്നിലായിരുന്നു ലക്ഷ്മി.
8/10
Photo Credit: Lakshmi Nakshathra Instagram
Share
റേഡിയോ ജോക്കിയായാണ് താരം കരിയർ തുടങ്ങുന്നത്. പിന്നീട് ചെറിയ ചാനലുകളിലൂടെ ടെലിവിഷൻ രംഗത്തേക്ക് എത്തി.
9/10
Photo Credit: Lakshmi Nakshathra Instagram
Share
വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞാൽ ടീവി അവതാരികമാർ സാധാരണ സിനിമയിലേക്ക് വരാരുണ്ട്. എന്നാൽ അത്തരം പ്രവണത തീരെയില്ലാത്ത വ്യക്തിയാണ് ലക്ഷ്മി.


Click it and Unblock the Notifications