Home / Photos
ഇത് റസൂലിന്റെ അന്നയൊന്നുമല്ല, ഒരുപാട് മാറി, ഒന്നൊന്നര ഹോട്ട് ലുക്കില്‍ ആന്‍ഡ്രിയ ജെറെമിയ; ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
andrea jeremiah latest hot pics goes viral, fans says she changed a lot from annayum rasoolum
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/therealandreajeremiah/
Share
ആന്‍ഡ്രിയയുടെ ഏറ്റവും പുതിയ ലുക്കിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്
2/12
Photo Credit: https://www.instagram.com/therealandreajeremiah/
Share
നടിയുടെ ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. തുപ്പറിവാളനിലെ അതേ ലുക്കാണിതെന്ന് ആരാധകര്‍ പറയുന്നു
3/12
Photo Credit: https://www.instagram.com/therealandreajeremiah/
Share
ഇത് വെക്കേഷന് ചിത്രങ്ങളാണോ അതോ ഫാന്‍സ് സ്പെഷ്യലാണോ എന്നും നടിയുടെ ആരാധകര്‍ ചോദിക്കുന്നുണ്ട്
4/12
Photo Credit: https://www.instagram.com/therealandreajeremiah/
Share
ലുക്കിന്റെ കാര്യത്തില്‍ ആന്‍ഡ്രിയ ജെറെമിയ വേറെ ലെവലാണ്. നടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാണ്
5/12
Photo Credit: https://www.instagram.com/therealandreajeremiah/
Share
നടിയുടെ ഗ്ലാമറസ് ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ എപ്പോഴും ചര്‍ച്ച ചെയ്യാറുള്ളത്
6/12
Photo Credit: https://www.instagram.com/therealandreajeremiah/
Share
മലയാളത്തില്‍ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് ആന്‍ഡ്രിയ എത്തിയത്. ഫഹദ് ഫാസിലായിരുന്നു ചിത്രത്തിലെ നായകന്
7/12
Photo Credit: https://www.instagram.com/therealandreajeremiah/
Share
മലേഷ്യയില്‍ മ്യൂസിക് കണ്‍സേര്‍ട്ടുമായി എത്തിയെന്ന് നടി നേരത്തെ ആരാധകരെ അറിയിച്ചിരുന്നു.
8/12
Photo Credit: https://www.instagram.com/therealandreajeremiah/
Share
മള്‍ട്ടി ടാലന്റഡായ ആന്‍ഡ്രിയ സംഗീതത്തിനൊപ്പം അഭിനയിച്ച് ഒരുമിച്ച് കൊണ്ടുപോകുന്ന അപൂര്‍വം ചില നടിമാരിലൊരാളാണ്
9/12
Photo Credit: https://www.instagram.com/therealandreajeremiah/
Share
മലയാളത്തില്‍ അന്ന എന്ന പേരുള്ള കഥാപാത്രമായിട്ടായിരുന്നു ആന്‍ഡ്രിയ എത്തിയത്. തനി നാടന്‍ സുന്ദരിയായിരുന്നു ഈ ചിത്രത്തില്‍

Click it and Unblock the Notifications