Home / Photos
പായസത്തുള്ളിപ്പോലൊരു ഞാന്‍: സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി അന്നബെന്‍
By Ajmal MK
പായസത്തുള്ളിപ്പോലൊരു ഞാന്‍: സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി അന്നബെന്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/benanna_love/
Share
ഓണം സ്പെഷ്യല്‍ ചിത്രങ്ങളുമായി നടി അന്ന ബെന്‍. സാരിയിലുള്ള ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ചിത്രം നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറിക്കഴിഞ്ഞു. പായത്തിലെ തുള്ളിപോലെ എന്ന അടിക്കുറിപ്പും താരം നല്‍കിയിട്ടുണ്ട്.
2/10
Photo Credit: https://www.instagram.com/benanna_love/
Share
വളരെ ചുരുക്കം ചില ചിത്രങ്ങള്‍കൊണ്ട് തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അന്ന ബെന്‍. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു
3/10
Photo Credit: https://www.instagram.com/benanna_love/
Share
കുമ്പളങ്ങി നൈറ്റിസിൽ ബേബി മോൾ എന്ന നായികാ കഥാപാത്രം അവതരിപ്പിച്ചുകൊണ്ട് സിനിമയിലേക്കുള്ള അരങ്ങേറ്റം. ആദ്യ ചിത്രത്തോടെ തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചു
4/10
Photo Credit: https://www.instagram.com/benanna_love/
Share
ബേബി മോളായി തിളങ്ങിയ അന്ന ബെനിന്റെ ക്ലൈമാക്സിലെ പ്രകടനം എടുത്തു പറയേണ്ടതാണ്. ആദ്യ ചിത്രത്തിലെ അഭിനയത്തിന് ചില അവാർഡുകളും താരത്തിന് ലഭിച്ചിരുന്നു
5/10
Photo Credit: https://www.instagram.com/benanna_love/
Share
തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലത്തിന്റെ മകളാണ് അന്ന ബെന്‍. ഓഡീഷനില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അന്ന ബെന്‍ കുമ്പളങ്ങിയിലേക്ക് എത്തിയത്
6/10
Photo Credit: https://www.instagram.com/benanna_love/
Share
സിനിമയിൽ വന്ന് മൂന്ന് വർഷത്തിനുള്ളിൽ രണ്ട് സംസ്ഥാന അവാർഡുകളാണ് അന്ന ബെന്‍ സ്വന്തമാക്കുകയും ചെയ്തു
7/10
Photo Credit: https://www.instagram.com/benanna_love/
Share
ഹെലനിലെ പ്രകടനത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പരാമർശത്തിന് അർഹയായ താരം തൊട്ടടുത്ത വർഷം കപ്പേളയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും താരത്തിന് ലഭിച്ചു
8/10
Photo Credit: https://www.instagram.com/benanna_love/
Share
എറണാകുളം സെന്റ് തെരേസ കോളേജിൽ ഫാഷൻ ആൻഡ് അപ്പാരൽ ഡിസൈർ എന്ന കോഴ്സിൽ ബിരുദധാരിയാണ് അന്ന. മോഡലിങ് രംഗത്തും സജീവമാണ് താരം
9/10
Photo Credit: https://www.instagram.com/benanna_love/
Share
സാറാസ്, നാരദന്, നൈറ്റ് ഡ്രൈവ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. നൈറ്റ് ഡ്രൈവാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം

Click it and Unblock the Notifications