Home / Photos
അന്യനിലെ നായിക സദയെ കണ്ടോ! വൈറലായി സദയുടെ പഴയ ഗ്ലാമറസ് ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/18
Photo Credit: Filmibeat
Share
അന്യനിലെ നായിക സദയെ കണ്ടോ! വൈറലായി സദയുടെ ഗ്ലാമറസ് ചിത്രങ്ങൾ
2/18
Photo Credit: Filmibeat
Share
സദയുടെ പഴയകാല ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത്
3/18
Photo Credit: Filmibeat
Share
തെന്നിന്ത്യൻ ഭാഷകളിൽ പ്രശസ്തയായ നടിയാണ് സദ
4/18
Photo Credit: Filmibeat
Share
അന്യൻ എന്ന ചിത്രമാണ് സദയെ പ്രശസ്തയാക്കിയത്
5/18
Photo Credit: Filmibeat
Share
ശങ്കർ ചിത്രമായ അന്യനിൽ വിക്രമിന്റെ നായികാ വേഷമായിരുന്നു സദയ്ക്ക്
6/18
Photo Credit: Filmibeat
Share
അന്യൻ വൻ ഹിറ്റായതോടെ സദയും ശ്രദ്ധിക്കപ്പെട്ടു
7/18
Photo Credit: Filmibeat
Share
ജയം, ഉന്നാലെ ഉന്നാലെ അടക്കമുളളവയാണ് സദയുടെ മറ്റ് ചിത്രങ്ങൾ
8/18
Photo Credit: Filmibeat
Share
എന്നാൽ അന്യന് ശേഷം വലിയൊരു ഹിറ്റ് സദയ്ക്ക് ലഭിച്ചിരുന്നില്ല
9/18
Photo Credit: Filmibeat
Share
ജയം രവി നായകനായ ജയം ആണ് സദയുടെ ആദ്യചിത്രം


Click it and Unblock the Notifications