Home / Photos
സാരിയില്‍ മാരക ലുക്കില്‍ അന്‍സിബ ഹസ്സന്‍: സാരിയിലാണ് ഞാന്‍ കൂടുതല്‍ സുന്ദരിയെന്ന് താരവും-വൈറലായി ചിത്രങ്ങള്‍
By Ajmal MK
സാരിയില്‍ മാരക ലുക്കില്‍ അന്‍സിബ ഹസ്സന്‍: സാരിയിലാണ് ഞാന്‍ കൂടുതല്‍ സുന്ദരിയെന്ന് താരവും-വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/ansiba.hassan/
Share
സാരിയിലുള്ള മനോഹര ചിത്രങ്ങളുമായി നടി അന്‍സിബ ഹസന്‍. ഇന്‍സ്റ്റഗ്രാമിലാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
2/11
Photo Credit: https://www.instagram.com/ansiba.hassan/
Share
കറുപ്പില്‍ എംബ്രോയിഡറി വർക്കുകളോട് കൂടിയ സാരിയാണ് ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നത്. സാരിയില്‍ ഞാന്‍ കൂടുതല്‍ നന്നായിരിക്കുന്നുവെന്നാണ് താരം തന്നെ കുറിച്ചിരിക്കുന്നത്
3/11
Photo Credit: https://www.instagram.com/ansiba.hassan/
Share
ചിത്രത്തിനെല്ലാം മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അന്‍സിബയുടെ ശക്തമായ ഒരു തിരിച്ച് വരവാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ആരാധകർ കുറിക്കുന്നു.
4/11
Photo Credit: https://www.instagram.com/ansiba.hassan/
Share
ചുരുക്കം സിനിമകളില്‍ മാത്രമേ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളതെങ്കിലും മലയാളത്തിലെ യുവനടിമാരിൽ ഏറെ ശ്രദ്ധനേടിയ താരമാണ് അൻസിബ ഹസൻ.
5/11
Photo Credit: https://www.instagram.com/ansiba.hassan/
Share
നടി എന്നതിനൊപ്പം അല്ലാതെ അവതാരകയായും അൻസിബ തിളങ്ങിയിട്ടുണ്ട്. തമിഴ് ഉള്‍പ്പടേയുള്ള അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്
6/11
Photo Credit: https://www.instagram.com/ansiba.hassan/
Share
ബാലതാരമായി എത്തി നായികയായി വളർന്ന താരം കൂടിയാണ് അന്‍സിബ. 2008ൽ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തിൽ ഒരു സ്‌കൂൾ കുട്ടിയായ വേഷമിട്ടായിരുന്നു അൻസിബയുടെ സിനിമാ അരങ്ങേറ്റം.
7/11
Photo Credit: https://www.instagram.com/ansiba.hassan/
Share
2010 മുതലാണ് അൻസിബ തമിഴ് സിനിമകളില്‍ അഭിനയിക്കുന്നത്. 2013ൽ ജിത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ 'ദൃശ്യം' എന്ന ചിത്രമാണ് അന്‍സിബയുടെ അഭിനയ ജീവിതത്തില്‍ ശ്രദ്ധേയമായത്
8/11
Photo Credit: https://www.instagram.com/ansiba.hassan/
Share
മോഹൻലാലിന്റെ രണ്ട് മക്കളില്‍ ഒരാളായിട്ടായിരുന്നു അൻസിബ ഹസൻ ദൃശ്യത്തിൽ എത്തിയത്. ചിത്രം അൻസിബയുടെ കരിയറിൽ തന്നെ വഴിത്തിരിവായി. ദൃശ്യത്തിന് ശേഷം വിശ്വാസം അതല്ലേ എല്ലാം, പരീത് പണ്ടാരി തുടങ്ങിയ സിനിമകളിലും ഹൻസിബ അഭിനയിച്ചു.
9/11
Photo Credit: https://www.instagram.com/ansiba.hassan/
Share
ദൃശ്യം 2 വിലും താരം അഭിനയിച്ചു. മമ്മൂട്ടി നായകനായ സി ബി ഐ 5: ദ ബ്രെയ്നിലാണ് താരം അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ ശ്രദ്ധേയമായ അഭിനയമാണ് താരം കാഴ്ചവെച്ചത്.

Click it and Unblock the Notifications