Home / Photos
പിറകെ നടത്തിച്ച ശേഷം പിടികൊടുത്തു, 6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും വിഷ്ണുവും, ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...
By Roshily Roy
പിറകെ നടത്തിച്ച ശേഷം പിടികൊടുത്തു, 6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും വിഷ്ണുവും, ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/21
Share
6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...
2/21
Photo Credit: Anu Sithara Social Media
Share
ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനു സിതാര. 2013ല്‍ ഇറങ്ങിയ പൊട്ടാസ് ബോംബിലൂടെയാണ് അനു മലയാള സിനിമയിലേക്ക് കടന്നുവന്നത്.
3/21
Photo Credit: Anu Sithara Social Media
Share
നടി അനു സിത്താരയെ പോലെ തന്നെ ഭര്‍ത്താവ് വിഷ്ണുവിനെയും പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. ഫാഷന്ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദാണ് ഭര്‍ത്താവ്.
4/21
Photo Credit: Anu Sithara Social Media
Share
ചെറിയ പ്രായത്തിലെ പ്രണയിച്ച് തുടങ്ങിയ ഇരുവരും വളരെ ചെറുപ്പത്തില്‍ തന്നെയാണ് വിവാഹിതരായതും.
5/21
Photo Credit: Anu Sithara Social Media
Share
2015 ജൂലൈ 8 നായിരുന്നു അനു സിത്താരയും വിഷ്ണു പ്രസാദും തമ്മിലുള്ള വിവാഹം നടക്കുന്നത്.
6/21
Photo Credit: Anu Sithara Social Media
Share
അപൂര്‍വ്വമായി പുറത്ത് വന്നിട്ടുള്ള വിവാഹഫോട്ടോയുമായി അനു എത്തിയപ്പോള്‍ ആശംസകള്‍ പങ്കുവെച്ച് വിഷ്ണുവും എത്തിയിരുന്നു.
7/21
Photo Credit: Anu Sithara Social Media
Share
വീണ്ടുമൊരു ജൂലൈ എട്ട് വന്നപ്പോൾ ആറാം വിവാഹ വാര്‍ഷികമാണ് താരദമ്പതിമാര്‍ ആഘോഷിച്ചത്. ഒപ്പം ഇരുവരുടെയും പ്രണയകഥയും വൈറലാവുകയാണ്.
8/21
Photo Credit: Anu Sithara Social Media
Share
ഹാപ്പി ആനിവേഴ്സറി മൈ ലവ്, എന്ന് പറഞ്ഞ് വിഷ്ണുവിനൊപ്പം വിവാഹ ചടങ്ങുകള്‍ക്കിടയില്‍ നിന്നുള്ള ഫോട്ടോയാണ് അനു സിത്താര പങ്കുവെച്ചിട്ടുള്ളത്.
9/21
Photo Credit: Anu Sithara Social Media
Share
ഞങ്ങളുടെ ആറാം വിവാഹ വാര്‍ഷികം എന്ന് പറഞ്ഞ് അനുവിനൊപ്പമുള്ള ഫോട്ടോസ് കോര്‍ത്തിണക്കിയ വീഡിയോയുമായിട്ടാണ് വിഷ്ണു എത്തിയത്.


Click it and Unblock the Notifications