Home / Photos
സാരിയില്‍ പൂര്‍ണ ചന്ദ്രനെ പോലെ തിളങ്ങി അനു സിത്താര, ശാലീന സുന്ദരിയെന്ന് പറഞ്ഞാല്‍ ഇതാണ്; ചിത്രങ്ങള്‍ വൈറല്‍
By Vaisakhan MK
anu sithara new look in saree goes viral, fans call her real mallu beauty
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: https://www.instagram.com/anu_sithara/?hl=en
Share
അനു സിത്താര മലയാളിയുടെ പ്രിയ നടിയാണ്. നടിയുടെ പിങ്ക് സാരിയിലുള്ള ഏറ്റവും പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്
2/13
Photo Credit: https://www.instagram.com/anu_sithara/?hl=en
Share
മലയാള സിനിമയിലെ ശാലീന സുന്ദരിയാരാണെന്ന് ചോദിച്ചാല്‍ ഇന്ന് ഒറ്റ ഉത്തരമേയുള്ളൂ, അത് അനു സിത്താരയാണ്
3/13
Photo Credit: https://www.instagram.com/anu_sithara/?hl=en
Share
അനു സിത്താര ഓരോ സിനിമ കഴിയുന്തോറും ക്യൂട്ട്നെസ് വര്‍ധിച്ച് വരുന്ന താരമാണ്. വലിയൊരു വിഭാഗം അവര്‍ക്കുണ്ട്
4/13
Photo Credit: https://www.instagram.com/anu_sithara/?hl=en
Share
കാവ്യാ മാധവന് ശേഷം മലയാള സിനിമയില്‍ ശാലീന സുന്ദരികള്‍ ഇല്ലാതിരുന്ന സമയത്താണ് അനു സിത്താര വരുന്നത്. ആരാധകര്‍ രണ്ട് കൈയ്യും നീട്ടി അനുവിനെ സ്വീകരിക്കുകയായിരുന്നു
5/13
Photo Credit: https://www.instagram.com/anu_sithara/?hl=en
Share
ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിംഗിലെ തേപ്പുകാരിയുടെ റോളിലാണ് അനുവിനെ മലയാള സിനിമ ആദ്യം കണ്ടത്. പിന്നീട് സൂപ്പര്‍ താരങ്ങളുടെ നായികയായി മാറുകയായിരുന്നു അനു സിത്താര
6/13
Photo Credit: https://www.instagram.com/anu_sithara/?hl=en
Share
മമ്മൂട്ടിക്കൊപ്പം കുട്ടനാടന്‍ ബ്ലോഗിലും മോഹന്‍ലാലിനൊപ്പം ട്വല്‍ത്ത് മാനിലും അനു സിത്താര അഭിനയിച്ചിരുന്നു. രണ്ടിലും പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു
7/13
Photo Credit: https://www.instagram.com/anu_sithara/?hl=en
Share
നടി ഇപ്പോള്‍ മെലിഞ്ഞ് കുറച്ച് കൂടി സുന്ദരിയായിട്ടാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആരാധകരും ഇത് സമ്മതിക്കുന്നു
8/13
Photo Credit: https://www.instagram.com/anu_sithara/?hl=en
Share
സോഷ്യല്‍ മീഡിയയില്‍ അനു സിത്താര പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം വലിയ ആരാധകരുണ്ട്. സാരി ലുക്കിലാണ് നടിയുടെ അധിക ചിത്രവും വരാറുള്ളത്
9/13
Photo Credit: https://www.instagram.com/anu_sithara/?hl=en
Share
നേരത്തെ താനൊരു കടുത്ത മമ്മൂക്ക ഫാനാണെന്ന് അനു സിത്താര വെളിപ്പെടുത്തിയിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

Click it and Unblock the Notifications