Home / Photos
അനുപമേ.. അഴകേ.. ; വെള്ളയില്‍ തിളങ്ങി അനുപമ പരമേശ്വരന്, വൈറലായി ചിത്രങ്ങള്‍
By Ajmal MK
അനുപമേ.. അഴകേ.. ; വെള്ളയില്‍ തിളങ്ങി അനുപമ പരമേശ്വരന്, വൈറലായി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/anupamaparameswaran96/
Share
പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി നടി അപർണ്ണ പരമേശ്വരന്. വെള്ള വസ്ത്രവും വ്യത്യസ്തമായ ആഭരണങ്ങളുമാണ് ചിത്രത്തിന്റെ പകിട്ട് വർധിപ്പിക്കുന്നത്.
2/10
Photo Credit: https://www.instagram.com/anupamaparameswaran96/
Share
മികച്ച അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുന്നത്.
3/10
Photo Credit: https://www.instagram.com/anupamaparameswaran96/
Share
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരം കൂടിയാണ് അനുപമ. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു
4/10
Photo Credit: https://www.instagram.com/anupamaparameswaran96/
Share
മലയാളത്തിന് പുറമ തമിഴ്, തെലുങ്ക് ഉള്‍പ്പടേയുള്ള ഭാഷകളിലും താരം അഭിനയിച്ചു. നിലവില്‍ തെലുങ്കിലാണ് കൂടുതല്‍ സജീവം.
5/10
Photo Credit: https://www.instagram.com/anupamaparameswaran96/
Share
അഭിനയത്തിലും മോഡലിംഗിലും സജീവമായ നടിയുടെ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. പുതിയ ചിത്രവും അതുപോലെ തന്നെ വൈറലാണ്
6/10
Photo Credit: https://www.instagram.com/anupamaparameswaran96/
Share
അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച് നിവിന്‍ പോളി നായകനായ പ്രേമം എന്ന ചിത്രത്തിൽ നായികമാരായി എത്തിയ മൂന്ന് താരങ്ങിലൊരാളായിരുന്നു അനുപമ
7/10
Photo Credit: https://www.instagram.com/anupamaparameswaran96/
Share
ചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അനുപമ പരമേശ്വരനാണ്. സിനിമ രംഗത്തേക്ക് ചുവടുവച്ച് ആദ്യ ചിത്രം തന്നെ സൂപ്പർഹിറ്റായി മാറി
8/10
Photo Credit: https://www.instagram.com/anupamaparameswaran96/
Share
തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് ഇന്ന് അനുപമ. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഇന്ന് തമിഴില്‍ പുറത്തിറങ്ങുന്നത്.
9/10
Photo Credit: https://www.instagram.com/anupamaparameswaran96/
Share
കുറുപ്പാണ് താരത്തിന്റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. ചിത്രത്തില്‍ സിസിലി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചിരിക്കുന്നത്

Click it and Unblock the Notifications