Home / Photos
ഈ ലുക്കില്‍ അമ്മയെ പോലുണ്ട് ഞാന്‍: വൈറലായി അനുപമ പരമേശ്വരന്റെ പുതിയ സാരി ചിത്രങ്ങള്‍
By Ajmal MK
ഈ ലുക്കില്‍ അമ്മയെ പോലുണ്ട് ഞാന്‍: വൈറലായി അനുപമ പരമേശ്വരന്റെ പുതിയ സാരി ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/anupamaparameswaran96/
Share
സാരിയിലുളള പുത്തന്‍ ചിത്രങ്ങളുമായി നടി അനുപമ പരമേശ്വരന്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
2/11
Photo Credit: https://www.instagram.com/anupamaparameswaran96/
Share
രസകരമായ അടിക്കുറും താരം ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ഈ ലുക്കില്‍ ഞാന്‍ അമ്മയെ പോലുണ്ടെന്നാണ് താരം കുറിച്ചിരിക്കുന്നത്
3/11
Photo Credit: https://www.instagram.com/anupamaparameswaran96/
Share
മികച്ച അഭിപ്രായമാണ് താരത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിരവധി പേരണ് കമന്റ് രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.
4/11
Photo Credit: https://www.instagram.com/anupamaparameswaran96/
Share
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനുപമ പരമേശ്വർ. പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം.
5/11
Photo Credit: https://www.instagram.com/anupamaparameswaran96/
Share
അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ നായികമാരായി എത്തിയ മൂന്ന് താരങ്ങളിലൊരാളായിരുന്നു അനുപമ
6/11
Photo Credit: https://www.instagram.com/anupamaparameswaran96/
Share
പ്രേമത്തില്‍ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് മലയാളത്തിന് പുറമെ നിരവധി തെന്നിന്ത്യന്‍ ഭാഷകളിലെ ചിത്രങ്ങളില്‍ താരം അഭിനയിച്ചു.
7/11
Photo Credit: https://www.instagram.com/anupamaparameswaran96/
Share
തുടക്കം മലയാള സിനിമയിൽ ആയിരുന്നെങ്കിലും ഇപ്പോൾ കൂടുതലും സിനിമകൾ താരം ചെയ്യുന്നത് തെലുങ്കിലാണ്.
8/11
Photo Credit: https://www.instagram.com/anupamaparameswaran96/
Share
തെലുങ്ക് സിനിമയിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളായി മാറിയിട്ടുണ്ട് ഇന്ന് അനുപമ. മികച്ച വേഷങ്ങളാണ് താരത്തിന് ലഭിക്കുന്നത്
9/11
Photo Credit: https://www.instagram.com/anupamaparameswaran96/
Share
നിഖിൽ സിദ്ധാർത്ഥ് നായകനാവുന്ന 'കാർത്തികേയ 2 ' ആണ് അനുപമയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.

Click it and Unblock the Notifications