Home / Photos
സാരിയില്‍ തിളങ്ങി അനുശ്രീ..ഒപ്പം നിറ പുഞ്ചിരിയും.. കാണം ചിത്രങ്ങള്‍
By Nikhil Raju
സാരിയില്‍ തിളങ്ങി അനുശ്രീ..ഒപ്പം നിറ പുഞ്ചിരിയും.. കാണം ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: instagram/anusree_luv
Share
പുതിയ ചിത്രമായ താരയില്‍ സിത്താര എന്ന കഥാപാത്രമാണ് അനുശ്രീ അവതരിപ്പിക്കുന്നത്
2/7
Photo Credit: instagram/anusree_luv
Share
ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന താരയാണ് അനുശ്രീയുടെ പുതിയ ചിത്രം
3/7
Photo Credit: instagram/anusree_luv
Share
ചിത്രത്തിലെ താരത്തിന്റെ നിറപുഞ്ചിരിയും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു
4/7
Photo Credit: instagram/anusree_luv
Share
മോഹൻലാല്‍ നായകനായ 12th man ആണ് താരത്തിന്റെ പുറത്തിറങ്ങിയ അവസാന മലയാള ചിത്രം
5/7
Photo Credit: instagram/anusree_luv
Share
സാരിയോടൊപ്പം പച്ച കുപ്പി വളകളും അണിഞ്ഞാണ് അനുശ്രീ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്
6/7
Photo Credit: instagram/anusree_luv
Share
ഡയമണ്ട് നെക്ലസ് എന്ന ഫഹദ് ഫാസില്‍ ചിത്രത്തിലൂടെയാണ് താരം സിനിമയിലേക്ക് എത്തുന്നത്.
7/7
Photo Credit: instagram/anusree_luv
Share
തന്റെ ഇന്‍സറ്റഗ്രാം പേജിലൂടെയാണ് താരം പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്


Click it and Unblock the Notifications