Home / Photos
രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ
By Ajmal MK
രാവിലെ തന്നെ ഒരു ഐശ്വര്യമാണ് ഈ കാഴ്ച: പുത്തന്‍ ചിത്രങ്ങളുമായി അനുശ്രീ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Anusree instagram page
Share
ആരാധക ശ്രദ്ധ പിടിച്ചുപറ്റി അനുശ്രീയുടെ പുതിയ ചിത്രങ്ങള്‍
2/12
Photo Credit: Anusree instagram page
Share
ഗണപതി വിഗ്രഹവുമായുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്
3/12
Photo Credit: Anusree instagram page
Share
ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞു
4/12
Photo Credit: Anusree instagram page
Share
തുമ്പിക്കൈയിൽ മോദകമേന്തും ഉണ്ണി ഗണപതിയെ... എൻ്റെ ഉണ്ണി ഗണപതിയോടൊപ്പം...
5/12
Photo Credit: Anusree instagram page
Share
മികച്ച രീതിയിലുള്ള അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്
6/12
Photo Credit: Anusree instagram page
Share
എന്നും ഒരു നാടന്‍ പെണ്‍ക്കുട്ടിയുടെ തനിമയും സ്വഭാവവുമാണ് അനുശ്രീക്ക്
7/12
Photo Credit: Anusree instagram page
Share
എന്നാല്‍ സിനിമയില്‍ എല്ലാതരത്തിലുള്ള വേഷവും താരം മികച്ച അഭിനയത്തിലൂടെ പൊലിപ്പിക്കും
8/12
Photo Credit: Anusree instagram page
Share
സിനിമയുടെ തിരക്കുകള്‍ക്കപ്പുറം നാട്ടിലെത്തിയാല്‍ ഒരു തനി നാട്ടിന് പുറത്തുകാരിയായി മാറും അനുശ്രീ
9/12
Photo Credit: Anusree instagram page
Share
സ്വന്തം നാട്ടിലെ ഉത്സവത്തിനൊക്കെ സജീവമായി പങ്കെടുക്കും താരം


Click it and Unblock the Notifications