Home / Photos
എന്താ അനൂ.. ഇത്ര നാണം: സാരിയില്‍ എത്തിയാല്‍ പിന്നെ ഒരു രക്ഷയുമില്ല, അനുശ്രീയുടെ പുതിയ ചിത്രം വൈറലാവുന്നു
By Ajmal MK
എന്താ അനൂ.. ഇത്ര നാണം: സാരിയില്‍ എത്തിയാല്‍ പിന്നെ ഒരു രക്ഷയുമില്ല, അനുശ്രീയുടെ പുതിയ ചിത്രം വൈറലാവുന്നു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/p/CiMw7WbpW1-/
Share
ഉത്രാടം സ്പെഷ്യല്‍ ചിത്രങ്ങളുമായി ആരാധകരുടെ സ്വന്തം അനുശ്രീ. ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.
2/11
Photo Credit: https://www.instagram.com/p/CiMw7WbpW1-/
Share
ചിത്രങ്ങള്‍ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രസകരമായ കമന്റുകളാണ് ആളുകള്‍ പങ്കുവെക്കുന്നത്. 'എന്താണിത്ര നാണം' എന്ന് തുടങ്ങിയ കമന്റുകളും ഉണ്ട്.
3/11
Photo Credit: https://www.instagram.com/p/CiMw7WbpW1-/
Share
ഉത്രാടദിന സ്പെഷ്യലായിട്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഏവർക്കും ഉത്രാടദിനാശംകള് നേരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്.
4/11
Photo Credit: https://www.instagram.com/p/CiMw7WbpW1-/
Share
കസവോട് കൂടിയ സാരിയും വർക്കുകളുമുള്ള ചുവന്ന ബ്ലൌസും പ്രത്യേക ചന്തമാണ് ചിത്രത്തിന് നല്‍കുന്നത്. ആരാധകർ ഇത് എടുത്ത് പറയുകയും ചെയ്യുന്നുണ്ട്.
5/11
Photo Credit: https://www.instagram.com/p/CiMw7WbpW1-/
Share
ഏത് തരം വസ്ത്രങ്ങളും ഇണങ്ങുന്ന ഒരു നടിയാണ് അനുശ്രീ. മോഡേണ്‍ ആയാലും നാട്ടിന് പുറത്ത്കാരിയുടെ വേഷമാണെങ്കിലും ഏതു വേഷവും താരത്തിന് ഇണങ്ങും
6/11
Photo Credit: https://www.instagram.com/p/CiMw7WbpW1-/
Share
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ അനുശ്രീ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരവുമാണ്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്.
7/11
Photo Credit: https://www.instagram.com/p/CiMw7WbpW1-/
Share
2012ൽ പുറത്തിറങ്ങിയ ലാൽ ജോസ് സിനിമ ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീ അഭിനയത്തിലേക്ക് എത്തിയത്. ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായിരുന്നു.
8/11
Photo Credit: https://www.instagram.com/p/CiMw7WbpW1-/
Share
റിയാലിറ്റി ഷോയിലൂടെയാണ് ഡയമണ്ട് നെക്ലേസിൽ തന്റെ നായികയായി അനുശ്രീയെ ലാൽ ജോസ് തെരഞ്ഞെടുത്തത്. ചിത്രത്തിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചത്
9/11
Photo Credit: https://www.instagram.com/p/CiMw7WbpW1-/
Share
പത്ത് വർഷം കൊണ്ട് ഒട്ടനവധി കഥാപാത്രങ്ങളെ അനുശ്രീ അവതരിപ്പിച്ച് കഴിഞ്ഞു. ഇതില്‍ പലതും പ്രേക്ഷകർ ഇന്നും ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്.

Click it and Unblock the Notifications