Home / Photos
'ഹോ എന്നാ ഒരു ഭംഗി ആണെന്നേയെന്ന് റിമി ടോമി'; ബനാറസ് സാരിയില്‍ കിടുക്കി അനുശ്രി
By Ajmal MK
'ഹോ എന്നാ ഒരു ഭംഗി ആണെന്നേയെന്ന് റിമി ടോമി'; ബനാറസ് സാരിയില്‍ കിടുക്കി അനുശ്രി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/p/Cf79Z9apMmE/
Share
പുത്തന്‍ ചിത്രങ്ങളില്‍ തിളങ്ങി മലയാളികളുടെ പ്രിയതാരം അനുശ്രീ
2/12
Photo Credit: https://www.instagram.com/p/Cf79Z9apMmE/
Share
ചുവന്ന ബനാറസ് സാരിയിലുള്ള ചിത്രങ്ങളാണ് താരത്തിന്റെതായി പുറത്ത് വന്നിരിക്കുന്നത്
3/12
Photo Credit: https://www.instagram.com/p/Cf79Z9apMmE/
Share
താരം ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു
4/12
Photo Credit: https://www.instagram.com/p/Cf79Z9apMmE/
Share
മികച്ച അഭിപ്രായമാണ് പ്രേക്ഷകരില്‍ നിന്നും സിനിമ മേഖലയിലെ സഹപ്രവർത്തകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്
5/12
Photo Credit: https://www.instagram.com/p/Cf79Z9apMmE/
Share
ഗായികയും നടിയുമായ റിമി ടോമി ഉള്‍പ്പടേയുള്ളവരും ചിത്രത്തിന് താഴെ കമന്റുമായി രംഗത്ത് എത്തിയിട്ടുണ്ട്
6/12
Photo Credit: https://www.instagram.com/p/Cf79Z9apMmE/
Share
ഹോ.. എന്നാ ഭംഗി ആണെന്നയെന്നാണ് റിമി ടോമി കുറിച്ചിരിക്കുന്നത്.
7/12
Photo Credit: https://www.instagram.com/p/Cf79Z9apMmE/
Share
റിമി ടോമി ചോദിക്കുന്നത് തന്നെയാണ് മറ്റ് ആരാധകരും ചോദിക്കുന്നത്.
8/12
Photo Credit: https://www.instagram.com/p/Cf79Z9apMmE/
Share
മലയാള സിനിമയ്ക്ക് ഒരുപാട നായികമാരെ സമ്മാനിച്ച സംവിധായകന് ലാല്‍ ജോസാണ് അനുശ്രീയേയും സിനിമ രംഗത്തേക്ക് കൈ പിടിച്ചുയർത്തിയത്.
9/12
Photo Credit: https://www.instagram.com/p/Cf79Z9apMmE/
Share
ലാല്‍ ജോസിന്റെ ഡയമണ്ട് നെക്ലേസിലൂടെ സിനിമയിലെത്തിയ അനുശ്രീ ഇന്ന് മലയാളത്തിലെ മുന്‍നിര താരമാണ്.

Click it and Unblock the Notifications